Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== ഹരിതാങ്കണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു ==
ജൂനിയർ റെഡ് ക്രോസ് ആഭിമുഖ്യത്തിൽ നടത്തുന്ന സമഗ്ര പച്ചക്കറി തോട്ട നിർമാണ പദ്ധതിയായ 'ഹരിതാങ്കണം' ജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ജെ ആർ സി കേഡറ്റുകളുടെ വസതികളിലും പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കും.
കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി എസ് ശ്രീജ, ഉപജില്ല കോഡിനേറ്റർ പി കെ അശോകൻ, ശാന്തിഭൂഷൺ, എൻ നസീർ, അബ്ദുൾ സലാം, കെ ശരണ്യ എന്നിവർ സംസാരിച്ചു.
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545728" എന്ന താളിൽനിന്ന് ശേഖരിച്ചത്