Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 4: വരി 4:

<gallery>
<gallery>
പ്രമാണം:47070-tc1.jpeg|ടീൻസ് ക്ലബ്ബ്
പ്രമാണം:47070-tc1.jpeg|ടീൻസ് ക്ലബ്ബ്  
പ്രമാണം:47070-tc2.jpeg|alt=
പ്രമാണം:47070-tc2.jpeg|alt=
പ്രമാണം:47070-tc3.jpeg|alt=
പ്രമാണം:47070-tc3.jpeg|alt=
വരി 12: വരി 12:

== '''ഹെൽത്ത്ക്ലബ് 2024-25''' ==
== '''ഹെൽത്ത്ക്ലബ് 2024-25''' ==
'''<u>പേപ്പട്ടി വിഷബാധ ബോധവൽക്കരണ ക്ലാസ്</u>'''
പേപ്പട്ടി വിഷബാധ പടർന്നുപിടിക്കുന്ന സമയത്ത് അത് തടയുന്നതിനെക്കുറിച്ചും എങ്ങനെ പടർന്നു പിടിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ് നടന്നു. ഓമശ്ശേരി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ് നടത്തിയത്. പേപ്പട്ടി വിഷബാധയെ കുറിച്ചും അത് പകരുന്നത് എങ്ങനെയെന്നും അതിന്റെ  പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും  കുട്ടികൾക്ക് ധാരണ ഉണ്ടായി.
[[പ്രമാണം:47070-health2.jpeg|ലഘുചിത്രം|നടുവിൽ|533x533ബിന്ദു]]
[[പ്രമാണം:47070-health2.jpeg|ലഘുചിത്രം|നടുവിൽ|533x533ബിന്ദു]]
ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബോധവൽക്കരണ ക്യാമ്പയിൻ നടന്നു. ഓമശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ക്യാമ്പിന് നേതൃത്വം വഹിച്ചു. പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കുംTT Vaccine എടുത്തു.ഓമശ്ശേരി ആരോഗ്യവകുപ്പിലെ ഡോക്ടർ രമ്യയുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടന്നത്.

[[പ്രമാണം:47070-health1.jpeg|ലഘുചിത്രം|നടുവിൽ|533x533ബിന്ദു]]
[[പ്രമാണം:47070-health1.jpeg|ലഘുചിത്രം|നടുവിൽ|533x533ബിന്ദു]]
1,102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545387" എന്ന താളിൽനിന്ന് ശേഖരിച്ചത്