Jump to content
സഹായം

"യു പി എസ് വിനോബാനികേതൻ/ക്ലബ്ബുകൾ/നല്ലപാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:

വിനോബാ സ്കൂളിൽ നല്ലപാഠം ക്ളബിൻ്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് 'കാനനപാത സുന്ദരപാത'.ചൂളിയമല  വ ന മേഖലയിലെ ചെട്ടിയാമ്പാറ- കാരവളവ് പ്രദേശത്തെ ഏകദേശം 2 കിലോമീറ്ററോളം വരുന്ന ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യ നിക്ഷേപം  കാൽ നട, വാഹന യാത്രക്കാർക്കും, സമീപത്തെ പ്രൈമറി വിദ്യാലയത്തിലെ കുട്ടികൾക്കും വൻതോതിൽ ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾക്കും, രൂക്ഷമായ നായ ശല്യത്തിനും കാരണമായിരുന്നു. സ്കൂളിലെ നല്ലപാഠം പ്രവർത്തകരുo അദ്ധ്യാപകരും പൊതുപ്രവർത്തകരുമായി കൈകോർത്ത് വനം ഓഫീസ മാരുടെ സാന്നിദ്ധ്യത്തിൽ ആ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും പാത സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി ടി.എ പ്രസിഡണ്ട് ശ്രീ. സജീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ക്ലബ് പ്രവർത്തകർ മാലിന്യവിമുക്ത പോസ്റ്ററുകൾ പ്രദേശത്ത് സ്ഥാപിച്ചു.

2024june18 നല്ല പാഠം
വിനോബാനികേതൻ UPS ൽ മലയാളമനോരമ നല്ല പാഠം പെൻബോക്സ് സ്ഥാപിച്ചു
നാളെ . നമ്മുടെ സ്കൂളിൽ .മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഒരു പെൻ ബോക്സ് സെറ്റ് ചെയ്യുന്നേ .നിങ്ങൾ എഴുതി കഴിഞ്ഞ പേന , സ്കെച്ച് ..ഒക്കെ ഇനി വീടിൻ്റെ ചുറ്റിലോ , സ്കൂളിൻ്റെ ചുറ്റിലോ  വലിച്ചെറിയേണ്ട . സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഈ പെൻ ബോക്സിൽ നിക്ഷേപിക്കാം .
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545294" എന്ന താളിൽനിന്ന് ശേഖരിച്ചത്