"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/വിദ്യാരംഗം/2024-25 (മൂലരൂപം കാണുക)
15:15, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('നടുവിൽ|ലഘുചിത്രം|വിദ്യാരംഗം -ഉത്‌ഘാടനം === '''2024-25 വിദ്യാരംഗം -ഉത്ഘാടനം ശരീഫ് കുരിക്കൾ''' === പ്രമാണം:11053 inaguration 1.resized.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:11053 inaguration 1.resized.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം ഉത്ഘാടനം - ശരീഫ് കുരിക്കൽ]] | [[പ്രമാണം:11053 inaguration 1.resized.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം ഉത്ഘാടനം - ശരീഫ് കുരിക്കൽ]] | ||
1. '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും.''' | |||
2024-25 അധ്യയനവർഷത്തിലെ വിദ്യാരഗംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. അഹമ്മദ് ഷരീഫ് കുരികൾ (റിട്ട.എ.ഇ.ഒ ഹോസ്ദുർഗ് ഉപജില്ല) നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ ശ്രീമതി ശില്പ കെ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ അധ്യാക്ഷൻ നമ്പൂതിരിയായിരുന്നു. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പി.വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രേംരാജ് കെ, ശ്രീമതി സുരേഖാബേബി, ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ശ്രീ രതീഷ്കുമാർ കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തു | 2024-25 അധ്യയനവർഷത്തിലെ വിദ്യാരഗംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശ്രീ. അഹമ്മദ് ഷരീഫ് കുരികൾ (റിട്ട.എ.ഇ.ഒ ഹോസ്ദുർഗ് ഉപജില്ല) നിർവഹിച്ചു. വിദ്യാരംഗം സ്കൂൾ കൺവീനർ ശ്രീമതി ശില്പ കെ സ്വാഗതഭാഷണം നടത്തി. ചടങ്ങിൽ അധ്യാക്ഷൻ നമ്പൂതിരിയായിരുന്നു. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പി.വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. പ്രേംരാജ് കെ, ശ്രീമതി സുരേഖാബേബി, ഹയർസെക്കണ്ടറി മലയാളം അധ്യാപകൻ ശ്രീ രതീഷ്കുമാർ കെ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തു | ||
ർന്ന് നാടൻപാട്ട്, വയലിൻ, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കുട്ടികളുടെ കൺവീനറായ ഗ്രീഷ്മ ചടങ്ങിന് നന്ദി പറഞ്ഞു. | ർന്ന് നാടൻപാട്ട്, വയലിൻ, കവിതാപാരായണം തുടങ്ങി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിദ്യാരംഗം കുട്ടികളുടെ കൺവീനറായ ഗ്രീഷ്മ ചടങ്ങിന് നന്ദി പറഞ്ഞു. |