"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:59, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 15: | വരി 15: | ||
2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതം ആശംസിക്കുകയും സുജിത ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു. | 2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതം ആശംസിക്കുകയും സുജിത ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.സ്റ്റാഫ് സെക്രട്ടറി നന്ദി അർപ്പിച്ചു. | ||
'''<u>അന്താരാഷ്ട്ര യോഗാദിനം</u>''' | |||
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിശീലന അവബോധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി .സി യുടെ നേതൃത്വത്തിലാണ് ഹൈസ്കൂൾ തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ഏകാഗ്രത, അച്ചടക്കം, ആരോഗ്യശീലങ്ങൾ തുടങ്ങിയവ വളർത്തുന്നതിനും ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഭാരതം ലോകത്തിനു നൽകിയ വിശിഷ്ടമായ വ്യായാമമുറയാണ് യോഗ എന്ന സന്ദേശമാണ് വിദ്യാർത്ഥികൾക്കു നൽകിയത്. PTA പ്രസിഡന്റ് അധ്യക്ഷനായിരുന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി.സുജിത ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീകല ടീച്ചർ യോഗാ ദിന സന്ദേശം നൽകി. | |||
'''<u>ലഹരി വിരുദ്ധ ദിനാചരണം</u>''' | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2024 ന് എൻ.സി .സി കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. | |||
'''<u>സംസ്ഥാന സ്കൂൾ ഒളിംപിക് ദിനാചരണവും പ്രതിജ്ഞയും</u>''' | |||
ജൂലൈ 27 | |||
2024 പാരിസ് ഒളിംപിക്സിനോടനുബന്ധിച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ ഒളിംപിക് ദിനാചരണം സമുചിതമായി സംഘടിപ്പിച്ചു. അത്ലറ്റുകൾ ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ റാലി ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീകല ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കഴിഞ്ഞെത്തിയ ശേഷം വിദ്യാർത്ഥികൾ ഒന്നടങ്കം സ്കൂൾ ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി സംസ്ഥാന സ്കൂൾ ഒളിപിക്സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കായികാധ്യാപകൻ ശ്രീ. ഷീൻ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ആശ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിനു ടീച്ചർ , തുടങ്ങിയ അധ്യാപകരും പങ്കെടുത്തു. |