Jump to content
സഹായം

"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി)
വരി 18: വരി 18:


=== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ===
=== '''<u>2024-2025  <big>പ്രവേശനോത്സവം</big></u>''' ===
ഈ വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി  ജൂൺ 3 ന് ആഘോഷിച്ചു. ചെണ്ടമേളവും അലങ്കാരങ്ങളുമായി സ്കൂൾ കുട്ടികളെ സ്വീകരിക്കാനായി ഒരുങ്ങി നിന്നു. കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാനായി പ്രശസ്തമായ  കാർട്ടൂൺ കഥാപാത്രം  മിക്കി മൗസ് സ്കൂളിൽ എത്തിയിരുന്നു. മധുര വിതരണവും മറ്റുമായി  പ്രവേശനോത്സവം വർണ്ണശബളമായി  മാറി.
2024 - ജൂൺ 3 ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചു.
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544705" എന്ന താളിൽനിന്ന് ശേഖരിച്ചത്