Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}


[[പ്രമാണം:17092-kites.png|center|563x563ബിന്ദു]]
[[പ്രമാണം:17092-kites.png|center|563x563ബിന്ദു]]കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.
[[പ്രമാണം:17092-lk winning.jpg|നടുവിൽ|ലഘുചിത്രം|512x512ബിന്ദു]]


== കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് അവാർഡ് ==
[[പ്രമാണം:17092-lk winning.jpg|നടുവിൽ|ലഘുചിത്രം|512x512ബിന്ദു]]സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിവരുന്ന പുരസ്കാരങ്ങളിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കാലിക്കറ്റ് ഗേൾസ് സ്കൂളിന്.നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചു നടന്ന സമ്മാനദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവൻ കുട്ടിയിൽ നിന്ന്  പുരസ്‌കാരം ഏറ്റുവാങ്ങി.2023-24 അധ്യയനവർഷത്തിലെ  8, 9,10 ക്ലാസുകളിലെ ബാച്ചുകളുടെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്.


ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മീഡിയ കവറേജ്, സ്കൂൾ ന്യൂസ് ചാനൽ, സ്കൂൾ പത്രം,ഡിജിറ്റൽ മാഗസിൻ, AI ന്യൂസ്‌ റീഡർ  തുടങ്ങി  സാങ്കേതിക  മേഖലകളിൽ ഒട്ടേറെ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് ആയിട്ടുണ്ട്.


കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്.
സ്കൂളിനെ പ്രതിനിധീകരിച്ച് കൊണ്ട് സ്കൂൾ ഹെഡ്‌മിസ്ട്രെസ് എം.കെ. സൈനബ.കൈറ്റ്സ് മിസ്ട്രെസ്മാരായ ഹസ്ന. സി. കെ, ഫെമി. കെ ലിറ്റിൽ കൈ റ്റ് സ് അംഗങ്ങളായ ഗാലിബ ആയിഷ, മറിയം ഹസ്സൻ, ഷെസ ലുലു അനസ്, ഷെസ ഫാത്തിമ എന്നിവരാണ് അവാർഡ് ഏറ്റുവാങ്ങിയത്.


== <big>പൊതുവായ പ്രവർത്തനങ്ങൾ</big> ==
== <big>പൊതുവായ പ്രവർത്തനങ്ങൾ</big> ==
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544535" എന്ന താളിൽനിന്ന് ശേഖരിച്ചത്