"എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ. (മൂലരൂപം കാണുക)
09:36, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഓഗസ്റ്റ്→ഭൗതികസൗകര്യങ്ങൾ
വരി 55: | വരി 55: | ||
ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പ്രഥമാദ്ധ്യാപികയായ ശ്രീമതി ധന്യാരത്നം . കെ മുൻകൈയെ | ||
ടുത്ത് 2024-25 അദ്ധ്യയന വർഷ ലിറ്റിൽ കൈറ്റ്സിൻ്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു | 2023-24 അദ്ധ്യയന വർഷത്തിലെ അമ്പലപ്പുഴഉപജില്ലാ ശാസ്ത്രോത്സവത്തിൽ IT ക്വിസിൽ ഈ സ്കൂളിലെ ഉത്രജാരാജേഷ് ഒന്നാം സ്ഥാനം നേടി ഈ വിദ്യാർത്ഥിനി ദേശീയ കൈയക്ഷര മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. 8000 രൂപയും മെഡലും പ്രശസ്തിപത്രവും ഈ വിദ്യാർത്ഥിനിക്ക് ലഭിച്ചു 2023-24 അദ്ധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിന് ദേവിക എസ് കേരള നടനത്തി A grade ലഭിച്ചു |