"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25 (മൂലരൂപം കാണുക)
22:18, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
<h1>ജൂൺ 5 ലോക പരിസ്ഥിതി ദിനം</h1> | <h1>ജൂൺ 5 ലോക പരിസ്ഥിതി ദിനം</h1> | ||
<gallery mode="packed-hover"> | |||
14057_nel.jpeg|നെൽകൃഷി | |||
</gallery> | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂളിലും വീടുകളിലും വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം നടത്തി. എൻ സി സി യുടെ നേതൃത്വത്തിൽ നെൽവിത്തുകൾ പാകി. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂളിലും വീടുകളിലും വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം നടത്തി. എൻ സി സി യുടെ നേതൃത്വത്തിൽ നെൽവിത്തുകൾ പാകി. | ||
വരി 24: | വരി 27: | ||
<h1>വേറിട്ട ഉദ്യമമായി... 'ഓണത്തിനൊരു കൊട്ടപ്പൂവ്!..</h1> | <h1>വേറിട്ട ഉദ്യമമായി... 'ഓണത്തിനൊരു കൊട്ടപ്പൂവ്!..</h1> | ||
<gallery mode="packed-hover"> | |||
14057_malli.jpeg|ചെണ്ടുമല്ലി കൃഷി | |||
</gallery> | |||
നാടും-പ്രാദേശിക ഭരണനേതൃത്വവും ഒരു വിദ്യാലയത്തിൽ പ്രകൃതി സ്നേഹത്തിൻെറ വിത്തുപാകാൻ ശ്രമിച്ചാലോ?.. കാർഷികവൃത്തിയുടെ പന്ഥാവിലേക്ക് നയിക്കപ്പെടാൻ വിദ്യാർഥി മനസ്സുകൾക്കു മുന്നിൽ പ്രചോദനത്തിൻെറ പകരം വയ്ക്കുവാനില്ലാത്ത മാതൃകയായിത്തീർന്നാലോ?..പിണറായി പഞ്ചായത്തിൻേറയും,പിണറായി കൃഷിഭവൻേറയും, വിദ്യാലയത്തിലെ എൻ.സി.സി യൂണിറ്റിൻേറയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ ആരംഭിച്ച 'ഓണത്തിനൊ രു കൊട്ടപ്പൂവ്' പദ്ധതി പ്രകാരമുള്ള മല്ലികത്തൈ നടീൽ കർമ്മം ഈ ബൃഹത്താശയത്തെ സാക്ഷ്യപ്പെടുത്തുന്നു!..പിണറായി പഞ്ചായത്തിൻെറ സഹായത്തോടെ പിണറായി കൃഷിഭവൻ അനുവദിച്ച അഞ്ഞൂറോളം മല്ലികത്തൈകളാണ് പിണറായി എ.കെ.ജി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വിദ്യാലയത്തിൻെറ മനോഹരമായ പുതിയ ബിൽഡിംഗിൻെറ ഏറ്റവും മുകളിലത്തെ ടെറസിൽ കണ്ണിന് കുളിരു പകരും രീതിയിൽ വിതച്ചിരിക്കുന്നത്...കഴിഞ്ഞ വർഷങ്ങളിൽ ഇതേ രീതിയിൽ വിതച്ച ചെണ്ടുമല്ലി, ചീര,വെണ്ട,തക്കാളി,മുളക് തുടങ്ങിയവയുടെ വിളവെടുപ്പ് വിജയത്തിൽ നിന്നും കൂടുതൽ പ്രചോദനം ഏറ്റുവാങ്ങിയാണ് പിണറായി പഞ്ചായത്തും-എ.കെ.ജി സ്കൂളും വിദ്യാലയ ടെറസിൽ മല്ലികത്തോട്ടത്തിൻെറ ദൃശ്യചാരുതയ്ക്ക് വേദിയൊരുക്കി ഈ വർഷം മുന്നോട്ടു പോകുന്നത്. | നാടും-പ്രാദേശിക ഭരണനേതൃത്വവും ഒരു വിദ്യാലയത്തിൽ പ്രകൃതി സ്നേഹത്തിൻെറ വിത്തുപാകാൻ ശ്രമിച്ചാലോ?.. കാർഷികവൃത്തിയുടെ പന്ഥാവിലേക്ക് നയിക്കപ്പെടാൻ വിദ്യാർഥി മനസ്സുകൾക്കു മുന്നിൽ പ്രചോദനത്തിൻെറ പകരം വയ്ക്കുവാനില്ലാത്ത മാതൃകയായിത്തീർന്നാലോ?..പിണറായി പഞ്ചായത്തിൻേറയും,പിണറായി കൃഷിഭവൻേറയും, വിദ്യാലയത്തിലെ എൻ.സി.സി യൂണിറ്റിൻേറയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ ആരംഭിച്ച 'ഓണത്തിനൊ രു കൊട്ടപ്പൂവ്' പദ്ധതി പ്രകാരമുള്ള മല്ലികത്തൈ നടീൽ കർമ്മം ഈ ബൃഹത്താശയത്തെ സാക്ഷ്യപ്പെടുത്തുന്നു!..പിണറായി പഞ്ചായത്തിൻെറ സഹായത്തോടെ പിണറായി കൃഷിഭവൻ അനുവദിച്ച അഞ്ഞൂറോളം മല്ലികത്തൈകളാണ് പിണറായി എ.കെ.ജി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വിദ്യാലയത്തിൻെറ മനോഹരമായ പുതിയ ബിൽഡിംഗിൻെറ ഏറ്റവും മുകളിലത്തെ ടെറസിൽ കണ്ണിന് കുളിരു പകരും രീതിയിൽ വിതച്ചിരിക്കുന്നത്...കഴിഞ്ഞ വർഷങ്ങളിൽ ഇതേ രീതിയിൽ വിതച്ച ചെണ്ടുമല്ലി, ചീര,വെണ്ട,തക്കാളി,മുളക് തുടങ്ങിയവയുടെ വിളവെടുപ്പ് വിജയത്തിൽ നിന്നും കൂടുതൽ പ്രചോദനം ഏറ്റുവാങ്ങിയാണ് പിണറായി പഞ്ചായത്തും-എ.കെ.ജി സ്കൂളും വിദ്യാലയ ടെറസിൽ മല്ലികത്തോട്ടത്തിൻെറ ദൃശ്യചാരുതയ്ക്ക് വേദിയൊരുക്കി ഈ വർഷം മുന്നോട്ടു പോകുന്നത്. | ||
'ഓണത്തിനൊരു കൊട്ടപ്പൂവ്'- മല്ലികത്തൈ നടീൽ കർമ്മത്തിൻെറ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കോങ്കി രവീന്ദ്രൻ നിർവഹിച്ചു.പിണറായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. എം.ദീപ്തി,മുൻ പ്രിൻസിപ്പാൾ ശ്രീമതി.ആർ.ഉഷാനന്ദിനി,പി.ടി.എ പ്രസിഡൻറ് ശ്രീ.രാജൻ കോമത്ത്,പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി.ചേതന ജയദേവ്,സ്റ്റാഫ് സിക്രട്ടറി ശ്രീ.കെ.ബിജോയി,ശ്രീമതി. ആശാദീപ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ.കെ.സുരേന്ദ്രൻ സ്വാഗതവും,പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ.എൻ.രാജീവൻ നന്ദിയും പറഞ്ഞു. | 'ഓണത്തിനൊരു കൊട്ടപ്പൂവ്'- മല്ലികത്തൈ നടീൽ കർമ്മത്തിൻെറ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കോങ്കി രവീന്ദ്രൻ നിർവഹിച്ചു.പിണറായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. എം.ദീപ്തി,മുൻ പ്രിൻസിപ്പാൾ ശ്രീമതി.ആർ.ഉഷാനന്ദിനി,പി.ടി.എ പ്രസിഡൻറ് ശ്രീ.രാജൻ കോമത്ത്,പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി.ചേതന ജയദേവ്,സ്റ്റാഫ് സിക്രട്ടറി ശ്രീ.കെ.ബിജോയി,ശ്രീമതി. ആശാദീപ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ.കെ.സുരേന്ദ്രൻ സ്വാഗതവും,പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ.എൻ.രാജീവൻ നന്ദിയും പറഞ്ഞു. |