"വി.എച്ച്.എസ്.എസ്. കരവാരം/നാഷണൽ കേഡറ്റ് കോപ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്.എസ്. കരവാരം/നാഷണൽ കേഡറ്റ് കോപ്സ്/2024-25 (മൂലരൂപം കാണുക)
12:43, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→എൻ സി സി സെലക്ഷൻ 2024 -2025
വരി 4: | വരി 4: | ||
== '''എൻ സി സി സെലക്ഷൻ 2024 -2025''' == | == '''എൻ സി സി സെലക്ഷൻ 2024 -2025''' == | ||
എൻ.സി.സി കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയൂണിറ്റിന്റെ കീഴിലുള്ള എൻ.സി.സി യൂണിറ്റിന്റെ സെലക്ഷൻ ജൂൺ 20 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.<gallery> | എൻ.സി.സി കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയൂണിറ്റിന്റെ കീഴിലുള്ള എൻ.സി.സി യൂണിറ്റിന്റെ സെലക്ഷൻ ജൂൺ 20 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.<gallery> | ||
പ്രമാണം:42050 ncc 24.jpg|എൻ സി സി സെലക്ഷൻ 2024 -2025 . | പ്രമാണം:42050 ncc 24.jpg|എൻ സി സി സെലക്ഷൻ 2024 -2025 . | ||
വരി 16: | വരി 17: | ||
പ്രമാണം:42050 ncc 24 3.jpg|യോഗാദിനം ജൂൺ 21 -2024 | പ്രമാണം:42050 ncc 24 3.jpg|യോഗാദിനം ജൂൺ 21 -2024 | ||
</gallery> | </gallery> | ||
== '''കാർഗിൽ വിജയ് ദിവസ് -ജൂലൈ 26''' == | |||
കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ കുട്ടികൾ ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു .കുട്ടികൾ നിർമ്മിച്ച ബാനർ അസംബ്ലിയിൽ പ്രദർശിപ്പിച്ചു .ധീര ജവാന്മാരുടെ സ്മരണാർത്ഥം അവരുടെ ഓർമ്മക്ക് മുൻപിൽ ഹെഡ് മിസ്ട്രസ് ശ്രീമതി റീമ ടീച്ചറം ,അദ്ധ്യാപകരും കുട്ടികളും വിളക്ക് തെളിയിച്ചു മൗന പ്രാർത്ഥന നടത്തുകയും പൂക്കൾ അർപ്പിച്ചു ആദരിക്കുകയും ചെയ്തു . |