"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25 (മൂലരൂപം കാണുക)
10:51, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→ലഹരി വിരുദ്ധ ദിനം
വരി 31: | വരി 31: | ||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == | ||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ഒരുക്കി ജി. എച്ച്.എസ് പുല്ലൂർ ഇരിയ. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി. ശിവരാജൻ അവർകൾ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മനോജ്കുമാർ എം സ്വാഗതം ആശംസിച്ചു.അമ്പലത്തറ എ എസ് ഐ ശ്രീ ബിജു ജോസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു നേതൃത്വംനൽകി.വൈവിധ്യവും ആകർഷകവുമായ പരിപാടികൾ കൊണ്ട് ലഹരി വിരുദ്ധ ദിനാചരണം ഏറെ ആകർഷകമായി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരായചിത്രങ്ങൾ വരച്ചുകൊണ്ട് കുട്ടികൾ വിസ്മയം തീർത്തു.തുടർന്ന് ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഫ്‌ലാഷ് മോബ്, മൈം ഷോ എന്നിവയും അരങ്ങേറി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ജയ എം.വിചടങ്ങിനു നന്ദി അറിയിച്ചു. | ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ഒരുക്കി ജി. എച്ച്.എസ് പുല്ലൂർ ഇരിയ. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി. ശിവരാജൻ അവർകൾ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മനോജ്കുമാർ എം സ്വാഗതം ആശംസിച്ചു.അമ്പലത്തറ എ എസ് ഐ ശ്രീ ബിജു ജോസഫ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു നേതൃത്വംനൽകി.വൈവിധ്യവും ആകർഷകവുമായ പരിപാടികൾ കൊണ്ട് ലഹരി വിരുദ്ധ ദിനാചരണം ഏറെ ആകർഷകമായി. വലിയ ക്യാൻവാസിൽ ലഹരിക്കെതിരായചിത്രങ്ങൾ വരച്ചുകൊണ്ട് കുട്ടികൾ വിസ്മയം തീർത്തു.തുടർന്ന് ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഫ്‌ലാഷ് മോബ്, മൈം ഷോ എന്നിവയും അരങ്ങേറി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ജയ എം.വിചടങ്ങിനു നന്ദി അറിയിച്ചു. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:Anti drug day 2024 jrc.jpg | പ്രമാണം:Anti drug day 2024 jrc.jpg | ||
പ്രമാണം:Anti drug day2024.jpg | പ്രമാണം:Anti drug day2024.jpg |