"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25 (മൂലരൂപം കാണുക)
08:49, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2024→റാണിപുരം യാത്ര
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 48: | വരി 48: | ||
വനമഹോത്സവ വാരാഘോഷത്തടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിച്ച പരിസ്ഥിതി ബോധന യാത്ര ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ ഫോറസ്ട്രി ക്ലബ്ബംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. റാണിപുരം ഇക്കോ ടൂറിസം സെൻ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി, സോളമൻ ടി ജോർജ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, രാഹുൽ കെ എന്നിവർ മുഖ്യാഥിതികളായിരുന്നു. സെക്ഷൻ ഓഫീസർമാരായ യശോദ ,അനിലൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നിത്യ ഹരിത വനച്ചാർത്തിലേക്ക് കാടറിഞ്ഞ് കുളിരറിഞ്ഞ് പരിസ്ഥിതി ബോധന യാത്ര നടത്തി. റാണിപുരത്തെ സസ്യ ജന്തു വൈവിധ്യത്തെ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഗ്രേഡ് സത്യൻ എൻ വി, നാച്വറലിസ്റ്റ് അനൂപ് കെ എം,തുടങ്ങിയവർ പരിചയപ്പെടുത്തി. അടുത്തകാലത്ത് കണ്ടെത്തിയ കൂണുകളുടെയും ഉരഗങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള അറിവുകൾ കുട്ടികളെ ആശ്ചര്യപ്പെടുത്തി . മഴയറിഞ്ഞ് വഴിയരുകിലെ ചെടികൾ കണ്ടറിഞ്ഞ് മരങ്ങളും മാനികളും താണ്ടി നടത്തിയ യാത്ര കുട്ടികൾക്ക് പ്രകൃതി വിസ്മയത്തിലേക്കുള്ള വാതായനമായി.. ഫോറസ്ട്രി ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ , വിനയൻ. ഇ , ജയഎം.വി , ധനശ്രീ , ബീന തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. | വനമഹോത്സവ വാരാഘോഷത്തടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവത്കരണ വിഭാഗം സംഘടിപ്പിച്ച പരിസ്ഥിതി ബോധന യാത്ര ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ ഫോറസ്ട്രി ക്ലബ്ബംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. റാണിപുരം ഇക്കോ ടൂറിസം സെൻ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, സോഷ്യൽ ഫോറസ്ട്രി, സോളമൻ ടി ജോർജ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ, രാഹുൽ കെ എന്നിവർ മുഖ്യാഥിതികളായിരുന്നു. സെക്ഷൻ ഓഫീസർമാരായ യശോദ ,അനിലൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് നിത്യ ഹരിത വനച്ചാർത്തിലേക്ക് കാടറിഞ്ഞ് കുളിരറിഞ്ഞ് പരിസ്ഥിതി ബോധന യാത്ര നടത്തി. റാണിപുരത്തെ സസ്യ ജന്തു വൈവിധ്യത്തെ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഗ്രേഡ് സത്യൻ എൻ വി, നാച്വറലിസ്റ്റ് അനൂപ് കെ എം,തുടങ്ങിയവർ പരിചയപ്പെടുത്തി. അടുത്തകാലത്ത് കണ്ടെത്തിയ കൂണുകളുടെയും ഉരഗങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള അറിവുകൾ കുട്ടികളെ ആശ്ചര്യപ്പെടുത്തി . മഴയറിഞ്ഞ് വഴിയരുകിലെ ചെടികൾ കണ്ടറിഞ്ഞ് മരങ്ങളും മാനികളും താണ്ടി നടത്തിയ യാത്ര കുട്ടികൾക്ക് പ്രകൃതി വിസ്മയത്തിലേക്കുള്ള വാതായനമായി.. ഫോറസ്ട്രി ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ , വിനയൻ. ഇ , ജയഎം.വി , ധനശ്രീ , ബീന തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. | ||
==basheer day== |