"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25 (മൂലരൂപം കാണുക)
07:45, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2024→yoga day
No edit summary |
|||
വരി 27: | വരി 27: | ||
ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു വായനാദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതഭാഷണം നടത്തിയത് സ്റ്റാഫ് സെക്രട്ടറി ആയ ജയ ടീച്ചർ ആയിരുന്നു. വായന ദിനത്തിൻറെ ഉദ്ഘാടനം പ്രധാന അധ്യാപകനായ ശ്രീ. മനോജ് മാസ്റ്റർ നിർവഹിച്ചു. വായനാദിനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തിയത് യുവ കവിയായ ശ്രീ.അശ്വിൻ ചന്ദ്രൻ ആയിരുന്നു. തന്റെ വായന അനുഭവങ്ങളെക്കുറിച്ചും വായനയിലേക്ക്, എഴുത്തിലേക്ക് താൻ എത്തിപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം കുട്ടികൾക്ക് വായനയെ കുറിച്ചുള്ള അറിവു പകർന്നു നൽകി. രാജേഷ് മാസ്റ്റർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിനീത. എ നന്ദി പ്രകാശിപ്പിച്ചു. | ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു വായനാദിനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതഭാഷണം നടത്തിയത് സ്റ്റാഫ് സെക്രട്ടറി ആയ ജയ ടീച്ചർ ആയിരുന്നു. വായന ദിനത്തിൻറെ ഉദ്ഘാടനം പ്രധാന അധ്യാപകനായ ശ്രീ. മനോജ് മാസ്റ്റർ നിർവഹിച്ചു. വായനാദിനത്തിന്റെ മുഖ്യ പ്രഭാഷണം നടത്തിയത് യുവ കവിയായ ശ്രീ.അശ്വിൻ ചന്ദ്രൻ ആയിരുന്നു. തന്റെ വായന അനുഭവങ്ങളെക്കുറിച്ചും വായനയിലേക്ക്, എഴുത്തിലേക്ക് താൻ എത്തിപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം കുട്ടികൾക്ക് വായനയെ കുറിച്ചുള്ള അറിവു പകർന്നു നൽകി. രാജേഷ് മാസ്റ്റർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിനീത. എ നന്ദി പ്രകാശിപ്പിച്ചു. | ||
== yoga day == | |||
== antidrug day == |