Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 103: വരി 103:

{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:42027 atd1.jpg|300px]]
[[പ്രമാണം:42027 OLY1.jpg|300px]]
[[പ്രമാണം:42027 atd2.jpg|300px]]
[[പ്രമാണം:42027 OLY2.jpg|200px]]
[[പ്രമാണം:42027 atd3.jpg|300px]]
[[പ്രമാണം:42027 OLY3.jpg|200px]]
[[പ്രമാണം:42027 atd4.jpg|300px]]
[[പ്രമാണം:42027 OLY4.jpg|200px]]
[[പ്രമാണം:42027 dtd5.jpg|200px]]
[[പ്രമാണം:42027 OLY5.jpg|200px]]
[[പ്രമാണം:42027 dtd6.jpg|200px]]

==ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് (27/07/2024)==
==ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ് (27/07/2024)==

വരി 131: വരി 131:

==പ്രേംചന്ദ് ജയന്തി(31/07/2024)==

ഹിന്ദിയുടെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ജി ജി എച്ച് എസ് എസ് മിതിർമ്മല ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂളിൽ ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി,,  ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ഹിന്ദി പത്രവാർത്ത, പ്രേംചന്ദ് അനുസ്മരണക്കുറുപ്പ്, പ്രേംചന്ദിന്റെ മഹത് വചനങ്ങൾ,പുസ്തകനിരൂപണം,ഹിന്ദി കവിത പാരായണം,എന്നിവ  യുപി ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സമുചിതമായി  നടത്തി. കൂടാതെ പ്രേംചന്ദിന്റെ  പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയുണ്ടായി, കുട്ടികൾ  സ്വയം വരച്ചു  തയ്യാറാക്കിയ പ്രേംചന്ദിന്റെ ചിത്ര പ്രദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ  രചനകൾ കോർത്തിണക്കിയ മാഗസിനും കുട്ടികൾ  നൈസർഗികമായി തയ്യാറാക്കിയ ഹിന്ദി കഥകളും കവിതകളും അടങ്ങിയ പതിപ്പും  പ്രദർശിപ്പിച്ചു. ഹിന്ദി ഭാഷ പഠനം മെച്ചപ്പെടുത്തുകയും ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പുരോഗതിക്ക് വേണ്ടി  നടപ്പിലാക്കിയ 'സുരിലി ഹിന്ദി ' പഠന പദ്ധതിക്ക്  പ്രേംചന്ദ് ജയന്തിയിൽ തുടക്കം കുറിച്ചു.ഹിന്ദി അധ്യാപകനായ രാജീവ് സർ പരിപാടികൾ ഏകോപിപ്പിച്ചു

{|style="margin: 0 auto;"
[[പ്രമാണം:42027 HIN5.jpg|300px]]
[[പ്രമാണം:42027 HIN1.jpg|300px]]
[[പ്രമാണം:42027 HIN2.jpg|300px]]
[[പ്രമാണം:42027 HIN3.jpg|300px]]

==സൈക്കോമെട്രിക് ടെസ്റ്റ് അസെസ്മെന്റ് ആൻഡ് കൗൺസിലിംഗ്(05/08/2024)==

സമഗ്ര ശിക്ഷ കേരളം, ബി ആർ സി പാലോട്ന്റെ നേതൃത്വത്തിൽ LEAP- സൈക്കോമെട്രിക് ടെസ്റ്റ്  അഭിരുചിപരീക്ഷാ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയ കൗൺസിലിംഗ് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും  ഗവ.ഗേൾസ്. എച്ച്.എസ്.എസ് മിതിർമല സ്കൂളിൽ വെച്ച്  5/08/2024 ന് നടത്തുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി. അനിത അധ്യക്ഷയായ ഈ പരിപാടിയിൽ അധ്യാപകരായ ശ്രീമതി. സാബിറ, ശ്രീ. രാജീവ്‌, CRC കോർഡിനേറ്റർ ശ്രീമതി. രേഷ്മ എന്നിവർ പരിപാടിയെപ്പറ്റി സംസാരിച്ചു. തുടർന്ന്  സ്കൂൾ കൗൺസിലർ ശ്രീമതി.  ആര്യവിനയൻ ഓറിയന്റേഷനും സൈകോമെട്രിക് കൗൺസിലിംഗും നടത്തി

{|style="margin: 0 auto;"
[[പ്രമാണം:42027 PSY1.jpg|200px]]
[[പ്രമാണം:42027 PSY2.jpg|200px]]
[[പ്രമാണം:42027 PSY3.jpg|200px]]
[[പ്രമാണം:42027 PSY4.jpg|200px]]
[[പ്രമാണം:42027 PSY5.jpg|200px]]
[[പ്രമാണം:42027 PSY6.jpg|200px]]

==ഹിരോഷിമ ദിനം 2024 (06/08/2024)==

GGHSS മിതൃമലയിൽ ഇത്തവണത്തെ ഹിരോഷിമ ദിനം ആചരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ സന്ദേശം, നൃത്താവിഷ്കാരം, മാജിക് ഷോ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

{|style="margin: 0 auto;"
[[പ്രമാണം:42027 HM1.jpg|300px]]
[[പ്രമാണം:42027 HM2.jpg|300px]]
[[പ്രമാണം:42027 HM3.jpg|300px]]

==സ്കൂൾ ശാസ്ത്രമേള(09/08/2024)==

ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള സംഘടിപ്പിക്കുകയുണ്ടായി വിവിധ ഇനങ്ങളിലായി ഗണിത,സോഷ്യൽ സയൻസ്,ശാസ്ത്ര, പ്രവൃത്തിപരിചയമേളകളാണ് നടന്നത്. യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലായി മികച്ച മത്സരങ്ങളാണ് നടന്നത്. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ വിജയികളെ തിരഞ്ഞെടുക്കുകയുണ്ടായി

{|style="margin: 0 auto;"
[[പ്രമാണം:42027 SC18.jpg|200px]]
[[പ്രമാണം:42027 SC17.jpg|200px]]
[[പ്രമാണം:42027 SC16.jpg|200px]]
[[പ്രമാണം:42027 SC15.jpg|200px]]
[[പ്രമാണം:42027 SC14.jpg|200px]]
[[പ്രമാണം:42027 SC13.jpg|200px]]
[[പ്രമാണം:42027 SC12.jpg|200px]]
[[പ്രമാണം:42027 SC10.jpg|200px]]
[[പ്രമാണം:42027 SC3.jpg|200px]]
[[പ്രമാണം:42027 SC2.jpg|200px]]
[[പ്രമാണം:42027 SC9.jpg|200px]]

==സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2024 (09/08/2024)==

GGHSS മിതൃമലയിലെ ഇത്തവണത്തെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 16/08/2024ൽ സ്കൂളിൽ വച്ച് നടന്നു. മുൻ നിശ്ചയിച്ച പ്രകാരമുള്ള തീയതികളിൽ നാമനിർദ്ദേശപത്രിക സ്വീകരിക്കൽ, പത്രിക പരിശോധന, സ്ഥാനാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കൽ തുടങ്ങീ പ്രവർത്തനങ്ങൾക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലാപ്ടോപ്, പ്രൊജക്ടർ,മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. തുടർന്ന് ലാപ്ടോപ്, പ്രൊജക്ടർ ഉപയോഗിച്ച് നടത്തിയ വോട്ടെണ്ണൽ കുട്ടികളിൽ ആകാംക്ഷയും ആവേശവും ഉണ്ടാക്കി.
ഉച്ചയ്ക്ക് ശേഷം പാർലമെൻറ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ
സ്കൂൾ ചെയർപേഴ്സൺ നൗഫിയ എം ആർ, സ്കൂൾ ലീഡർ ശിവന്യ നായർ,സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി കൃഷ്ണപ്രിയ കെ എസ്,ആർട്സ് ക്ലബ്ബ് സെക്രട്ടറി ദേവശ്രീ എ എസ്, ലിറ്റററി ക്ലബ്ബ് സെക്രട്ടറി ദിയ എസ് മോഹൻ, മാഗസിൻ എഡിറ്റർ ആഷിമ ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

{|style="margin: 0 auto;"
[[പ്രമാണം:42027 EL2.jpg|100px]]
[[പ്രമാണം:42027 EL1.jpg|300px]]
[[പ്രമാണം:42027 EL3.jpg|300px]]
[[പ്രമാണം:42027 EL4.jpg|300px]]
[[പ്രമാണം:42027 EL5.jpg|300px]]
[[പ്രമാണം:42027 EL7.jpg|300px]]

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543181...2553534" എന്ന താളിൽനിന്ന് ശേഖരിച്ചത്