"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:48, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 51: | വരി 51: | ||
പ്രമാണം:44244 NADEEL YAJNAM 2024.jpg|''' ''' | പ്രമാണം:44244 NADEEL YAJNAM 2024.jpg|''' ''' | ||
</gallery> | </gallery> | ||
== ഇ.എം.സിയിലേക്കൊരു യാത്ര == | |||
ഇ.എം.സിയിൽ എത്തി ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. പൊതുജനങ്ങളിലും വിദ്യാർഥികളിലും ഊർജസംരക്ഷണത്തെയും ഉപഭോഗത്തെയും ധാരണ വികസിപ്പിക്കുന്നതിന് വേണ്ടി ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇ.എം.സി (എനർജി മാനേജ്മെൻ്റ് സെൻ്റർ). കഴിഞ്ഞ ദിവസം നമ്മുടെ വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും അധ്യാപകരും ഇ.എം.സി സന്ദർശിച്ചു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഉണർവ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.ലക്ഷ്യം. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ഊർജസംരക്ഷണ അവബോധ ക്ലാസും ഉപകരണങ്ങൾ പരിചയപ്പെടുത്തലും ലാബ് സന്ദർശനവുമെല്ലാം പുതിയ അനുഭവമായി. മടക്കയാത്രയിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയവും രാജാ രവിവർമ ആർട് ഗ്യാലറിയും പാലസുമെല്ലാം സന്ദർശിച്ചു. | |||
പള്ളിക്കൂടം യാത്രകൾ തുടരുകയാണ്. |