Jump to content
സഹായം

Login (English) float Help

"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവേശനോത്സവം
(ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ്)
(പ്രവേശനോത്സവം)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2024-07-02 at 3.07.50 PM.jpg|പകരം=ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ്|ലഘുചിത്രം|ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ്]]
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:WhatsApp Image 2024-08-01 at 2.47.28 PM.jpg|പകരം= പ്രവേശനോത്സവം |ലഘുചിത്രം|പ്രവേശനോത്സവം ]]
നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക NSS ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അനിത ടീച്ചർ സ്വാഗതം ആശംസിച്ചു. - മാനേജർ ശ്രീ R സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി സ നി ല ഉദ്ഘാടനം ചെയ്തു.മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ ശ്രീ KTമുരളി മാസ്റ്റർ, ശ്രീ P ശിവദാസൻ ,ശ്രീ R അനിൽകുമാർ ,ശ്രീ രാമദാസ് PTAപ്രസിഡൻ്റ് ശ്രീ. ശ്രീ വേണു , SMc ചെയർമാൻ ശ്രീ P ബാവേഷ് , ശ്രീ P രാജീവ്, SPC പ്രതിനിധിയായി നിയ കെ.എ , അനുരൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് മാനേജ്മെൻ്റ് നോട്ട് ബുക്കുകൾ  വിതരണം ചെയ്തു. ഈ വർഷം SSLC പരീക്ഷയിൽ  വിജയിച്ച മുഴുവൻ കുട്ടികളെയും മാനേജ്മെൻ്റ് മെമൻ്റോ നൽകി ആദരിച്ചു. ശ്രീ A അനിൽകുമാർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കുള്ളചടങ്ങിൽ HM ശ്രീമതി. ശോഭ ck നന്ദി പറഞ്ഞു .

203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542382" എന്ന താളിൽനിന്ന് ശേഖരിച്ചത്