Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/കരിയർ ഗൈഡൻസ് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' == കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ == '''വിദ്യാർത്ഥികളുടെ കരിയർ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ''' === നവീനം === പ്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 4: വരി 4:

=== നവീനം ===
=== നവീനം ===
[[പ്രമാണം:17092_MOTIVATION.jpg|വലത്ത്‌|ലഘുചിത്രം|മോട്ടിവേഷൻ പ്രോഗ്രാം]]
[[പ്രമാണം:17092_Navaneenam_2.jpg|വലത്ത്‌|ലഘുചിത്രം|നവീനം- സ്‌കൂളിലെ കോഴ്‌സുകൾ കുറിച്ച് പരിചയപ്പെടുത്തുന്ന സെമിനാർ]]

സ്കിൽ കോഴ്സുകളുടെ സാധ്യതകളും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവഗാഹം സൃഷ്ടിക്കുന്നതിനും കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന്നും വേണ്ടിയുള്ള സെമിനാർ. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സ്‌കൂളിന്റെ സവിശേഷമായ നേട്ടങ്ങളും കോഴ്സുകളെ കുറിച്ചുള്ള ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു പ്രോഗ്രാമാണിത്. സ്‌കൂൾ വീഡിയോ, കോഴ്‌സിനെ സംബന്ധിക്കുന്ന വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും.

2,439

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542228" എന്ന താളിൽനിന്ന് ശേഖരിച്ചത്