Jump to content
സഹായം

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
[[പ്രമാണം:12315-school-39.jpg|നടുവിൽ|ലഘുചിത്രം]]

കഥകളുടെ സുൽത്താനായ ബഷീറിൻറെ ചരമദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു .ബഷീർ കഥാപാത്രങ്ങളെ മനസ്സിലാക്കാനും ബഷീർ കൃതികളെ കുറിച്ച് അറിയാനും ആയി വ്യത്യസ്ത ക്ലാസുകളിലായി വ്യത്യസ്ത കൃതികൾ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ, മൂക്കന്റെ മൂക്ക്, പാത്തുമ്മയുടെ ആട് , ൻ്റെഉപ്പുപ്പാക്ക്ഒരുആനെണ്ടാർന്നു, ബാല്യകാലസഖി ,മതിലുകൾ തുടങ്ങിയ ബഷീർ കഥകൾ കുട്ടികളുടെ മുന്നിൽ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു .ബഷീർ കഥാപാത്രങ്ങൾ ചിത്രംവരയും നടന്നു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.

== '''''ജൂലൈ 21ചാന്ദ്രദിനം''''' ==
[[പ്രമാണം:12315-school-46.jpg|നടുവിൽ|ലഘുചിത്രം]]
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21ചാന്ദ്ര ദിനമായി ആചരിക്കുന്നു. ചാന്ദ്ര ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് അസംബ്ലി, ഫോട്ടോ പ്രദർശനം. ക്ലാസ് തലത്തിൽ ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി പാട്ടുകളുടെ അവതരണം ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542126" എന്ന താളിൽനിന്ന് ശേഖരിച്ചത്