Jump to content
സഹായം

"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
[[പ്രമാണം:12315-school-38.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12315-school-38.jpg|നടുവിൽ|ലഘുചിത്രം]]
ലോക ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസ് ,സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രചരണം തുടങ്ങി വ്യത്യങ്ങളങ്ങളായ പ്രർത്തനങ്ങളോടെ സംഘടിപ്പിച്ചു.പിങ്ക് പോലീസ് എ എസ് ഐ ശ്രീമതി സരളയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രജിത ,അശ്വതി എന്നിവർ സ്കൂളിൽ എത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്ത് സ്കൂളിലും സമീപത്തുള്ള കടകളിലും പോസ്റ്റർ പ്രചരണം നടത്തി.

== '''''ജൂലൈ 5 ബഷീർ ദിനം''''' ==
[[പ്രമാണം:12315-school-39.jpg|നടുവിൽ|ലഘുചിത്രം]]
കഥകളുടെ സുൽത്താനായ ബഷീറിൻറെ ചരമദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു .ബഷീർ കഥാപാത്രങ്ങളെ മനസ്സിലാക്കാനും ബഷീർ കൃതികളെ കുറിച്ച് അറിയാനും ആയി വ്യത്യസ്ത ക്ലാസുകളിലായി വ്യത്യസ്ത കൃതികൾ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ, മൂക്കന്റെ മൂക്ക്, പാത്തുമ്മയുടെ ആട് , ൻ്റെഉപ്പുപ്പാക്ക്ഒരുആനെണ്ടാർന്നു, ബാല്യകാലസഖി ,മതിലുകൾ തുടങ്ങിയ ബഷീർ കഥകൾ കുട്ടികളുടെ മുന്നിൽ ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു .ബഷീർ കഥാപാത്രങ്ങൾ ചിത്രംവരയും നടന്നു. ക്വിസ് മത്സരവും സംഘടിപ്പിച്ചു.
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2542087" എന്ന താളിൽനിന്ന് ശേഖരിച്ചത്