Jump to content
സഹായം

"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളും എ ഗ്രേ‍ഡ് നേടി‍.

===== ദിനാചരണള്‍ =====
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .
ജൂൺ പത്തൊന്‍പത് വായന ദിനം
വായന .ആസ്വാദന കുറിപ്പ്,  ക്വിസ് മത്സരം,എന്നിവ നടത്തി  വിജയികൾക്ക് സമ്മാനം നൽകി
*ജൂലൈ ഇരുപത്തൊന്ന്‍ ചാന്ദ്ര ദിനം
സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി 
ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒന്‍പത് നാഗസാക്കി ദിനം
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം.
യുദ്ധ വിരുദ്ധ റാലി
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =====  
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =====  
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254198" എന്ന താളിൽനിന്ന് ശേഖരിച്ചത്