Jump to content
സഹായം

"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2017
No edit summary
വരി 58: വരി 58:
സ്കൂള്‍ തല ശാസ്ത്ര,,ഗണിത മേള നടന്നു.  സ്കൂള്‍ തലത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന്  പ്രാപതരാക്കി. ശാസ്ത്രമേളയില്‍ സബ്ജില്ലയില്‍ മൂന്നാം സ്ഥാനവും ഗണിത മേളയില്‍ റണ്ടാം സ്ഥാനവും നേടി‍- ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികളും എ ഗ്രേ‍ഡ് നേടി‍.

ദിനാചരണള്‍
===== ദിനാചരണള്‍ =====
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
ജൂൺ അഞ്ച് പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .

വരി 70: വരി 70:
യുദ്ധ വിരുദ്ധ റാലി
യുദ്ധ വിരുദ്ധ റാലി
ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു  

ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം  
===== ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം =====
ദേശ ഭക്തി ഗാനാലാപനം, ,പതാക നിര്‍മ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് ,

പായസ വിതരണം എന്നിവ നടന്നു .
പായസ വിതരണം എന്നിവ നടന്നു .
പതാക നിര്‍മ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്ക് അസംബ്ലിയില്‍ വച്ച് സമ്മാനം വിതരണം ചെയ്തു.

'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
'
===== സെപ്തംബർ അഞ്ച് അധ്യാപക ദിനം' =====
എസ് രാധാകൃഷ്ണന്‍ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകള്‍,പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ എന്നിവ  നടന്നു.

.പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ പി.ടി.എപ്രസിഡണ്ട്‌ യു.ഹനീഫ അധ്യക്ഷത വഹിച്ചു.പൂര്‍വ്വ അധ്യാപകരെ പൊന്നാട അണിയിച്ചു.   

വരി 92: വരി 93:
സൗണ്ട് സിസ്ററം  
സൗണ്ട് സിസ്ററം  
വാട്ടര്‍ പ്യൂരിഫയര്‍
വാട്ടര്‍ പ്യൂരിഫയര്‍

=== ദിനാചരണള്‍ ===
=== ദിനാചരണള്‍ ===
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/254181" എന്ന താളിൽനിന്ന് ശേഖരിച്ചത്