"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
11:33, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}}വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും വ്യാപനത്തിനായി കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് '''“സ്വതന്ത്ര വിജ്ഞാനോൽസവം” (Freedom Fest 2023)''' എന്ന പരിപാടി സംഘടിപ്പിച്ചു. | ||
ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെയും മറ്റ് ക്ലബ്ബുകളുടേയും കൈറ്റിന്റേയും നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തു കയുണ്ടായി . | |||
സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ | |||
== '''ഐ.റ്റി കോർണർ''' == | |||
സ്വതന്ത്രസോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്വെയർ പ്രചരണവും ലക്ഷ്യം – വച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐ.റ്റി. കോർണറിന്റെ ഭാഗമായി ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും . | |||
== '''പോസ്റ്റർ നിർമ്മാണം''' == | |||
സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനു സഹായിക്കുന്ന പോസ്റ്ററുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെനേതൃത്വത്തിൽ തയാറാക്കി . | |||
== '''സ്കൂൾ അസംബ്ലി''' == | |||
ആഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട സന്ദേശം വായിച്ചു . |