Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== നവാഗത സംഗമം 2024 -25 - "കാർത്തിക ശലഭങ്ങൾ" ==
=== നവാഗത സംഗമം 2024 -25 - "കാർത്തിക ശലഭങ്ങൾ" ===
കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2024 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,6,7 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച  വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 3 ദിവസത്തെ ഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 23 മുതൽ 25 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി. വേനൽക്കാലമായതിനാൽ രാവിലെ 8:30 മുതൽ 11:30  പരിപാടികൾ സംഘടിപ്പിച്ചത്. ഒന്നാംദിവസം  23- 06- 2024 ന് 10 മണിക്ക് ഉദ്ഘാടന കർമ്മം നടന്നു.  ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു, ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോസസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ പ്രവീൺ പ്രകാശ്, ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ സജീവ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ സ്കൂളിലെ യു. പി വിഭാഗം അധ്യാപിക ശ്രീമതി മല്ലിക എസ് എഴുതി തയ്യാറാക്കി സ്കൂൾ വിദ്യാർത്ഥികളായ് റിതിക, ഗോപിക, ഭദ്ര എസ്  എന്നിവർ ആലപിച്ച  കാർത്തിക ശലഭങ്ങൾ എന്ന ഗാനം ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചത് വളരെ പ്രശംസനീയമായി.  

567

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541728" എന്ന താളിൽനിന്ന് ശേഖരിച്ചത്