"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/കരിയർ ഗൈഡൻസ് സെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/കരിയർ ഗൈഡൻസ് സെൽ (മൂലരൂപം കാണുക)
00:38, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(' == കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ == 2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp_Image_2022-11-18_at_3.28.12_PM(1).jpg|ലഘുചിത്രം|CAREER GUIDANCE CLASS 2022]] | |||
== കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ == | == കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ == | ||
2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ വിംഗ് പ്രധാനമായും ചെയ്തു വരുന്നത്. | 2005 മുതൽ നമ്മുടെ സ്കൂളിൽ കരിയർ ഗൈഡൻസ് വിംഗ് പ്രവർത്തിച്ചു വരുന്നു. ഉപരിപഠന രംഗത്ത് കുട്ടികൾക്ക് മാർഗ നിർദേശം നൽകുക എന്നതാണ് ഈ വിംഗ് പ്രധാനമായും ചെയ്തു വരുന്നത്. | ||
'''ഫോക്കസ് പോയിന്റ്''' | === '''ഫോക്കസ് പോയിന്റ്''' === | ||
പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ തീർത്തു കൊടുക്കാൻ വേണ്ടി Focus point എന്ന പേരിൽ ഒരു ഹെൽപ്പ് ഡെസ്ക് എല്ലാ വർഷവും പ്രവർത്തിച്ചു വരുന്നു. | പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംശയങ്ങൾ തീർത്തു കൊടുക്കാൻ വേണ്ടി Focus point എന്ന പേരിൽ ഒരു ഹെൽപ്പ് ഡെസ്ക് എല്ലാ വർഷവും പ്രവർത്തിച്ചു വരുന്നു. | ||
'''ഏകജാലകം ഹെൽപ്പ് ഡെസ്ക്''' | === '''ഏകജാലകം ഹെൽപ്പ് ഡെസ്ക്''' === | ||
+1 അപേക്ഷ ഫോമുകൾ എങ്ങിനെ തെറ്റു കൂടാതെ പൂരിപ്പിക്കാം എന്ന വിഷയത്തിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രാക്ടിക്കൽ ആയി ഓൺലൈൻ ക്ലാസുകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു. | +1 അപേക്ഷ ഫോമുകൾ എങ്ങിനെ തെറ്റു കൂടാതെ പൂരിപ്പിക്കാം എന്ന വിഷയത്തിൽ കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രാക്ടിക്കൽ ആയി ഓൺലൈൻ ക്ലാസുകൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു. | ||
=== '''അഭിരുചി പരീക്ഷ''' === | |||
കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ ഉതകുന്ന അഭിരുചി പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ aptitude test സംഘടിപ്പിക്കുന്ന ഒരു നോഡൽ സെന്റർ ആണ് നമ്മുടെ സ്കൂൾ. | കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ ഉതകുന്ന അഭിരുചി പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ aptitude test സംഘടിപ്പിക്കുന്ന ഒരു നോഡൽ സെന്റർ ആണ് നമ്മുടെ സ്കൂൾ. | ||
'''കരിയർ ഗൈഡൻസ്''' | === '''കരിയർ ഗൈഡൻസ്''' === | ||
സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് ഉപരിപഠന മേഖലകൾ, സാധ്യതകൾ എന്നിവ സംബന്ധിച്ച് അവബോധം നൽകുന്നതിനും കരിയർ പ്ലാനിങ് നടത്തുന്നതിനും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. | സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്ക് ഉപരിപഠന മേഖലകൾ, സാധ്യതകൾ എന്നിവ സംബന്ധിച്ച് അവബോധം നൽകുന്നതിനും കരിയർ പ്ലാനിങ് നടത്തുന്നതിനും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. |