Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ാ്ഗൂ
(moon day)
(ാ്ഗൂ)
 
വരി 69: വരി 69:
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.       
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.       

=== '''<big><u>ജ‍ൂൺ 4- പ്രവേശനോത്സവം</u></big>''' ===
=== '''<big><u>ജ‍ൂൺ 4 - പ്രവേശനോത്സവം</u></big>''' ===
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|praveshanolsavam]]
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|'''<big><u>പ്രവേശനോത്സവം</u></big>''']]
2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.  

=== '''<u><big>ജൂൺ 5 പരിസ്ഥിതി ദിനം</big></u>''' ===
=== '''<u><big>ജൂൺ 5 - പരിസ്ഥിതി ദിനം</big></u>''' ===
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|Environment day poster making]]
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|'''<u><big>പരിസ്ഥിതി ദിനം-പോസ്റ്റർ നിർമ്മാണം</big></u>''' ]]
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.

'''<big><u>ജൂൺ 26 -ലഹരിവിര‍ുദ്ധ ദിനം</u></big>'''
=== '''<big><u>ജൂൺ 26 - ലഹരിവിര‍ുദ്ധ ദിനം</u></big>''' ===

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|Anti Drug Day]]

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.[[പ്രമാണം:19838 anti drug day.jpg|ലഘുചിത്രം|'''<big><u>ലഹരിവിര‍ുദ്ധ ദിന പ്രതിജ്ഞ</u></big>''']]

വരി 88: വരി 88:

'''<big><u>ജൂലൈ 5 ബഷീർ ദിനം</u></big>'''
=== '''<big><u>ജൂലൈ 5 - ബഷീർ ദിനം</u></big>''' ===
 
[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|'''<big><u>ബഷീർ ദിനം-പ‍ുസ്‍തക പ്രദർശനം</u></big>''']]
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ രംഗങ്ങൾ ചിത്രീകരിച്ച് വീഡിയോ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയുണ്ടായി. ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ ചുമർ പത്രിക ഓരോ ക്ലാസുകളും തയ്യാറാക്കി. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ ബഷീർ കഥയിലെ ചിത്രത്തിന് നിറം നൽകി. ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ ഉള്ള ബഷീർ കൃതികൾ പരിചയപ്പെടുത്തി.

{| class="wikitable"
'''<big><u>ജൂലൈ 8 _ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>'''
|[[പ്രമാണം:19838 basheer day.jpg|ലഘുചിത്രം|Basheer Day]]
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|'''<big><u>വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>''']]
|}
'''<big><u>ജൂലൈ 8 വിദ്യാരംഗം ക്ലബ് ഉദ്ഘാടനം</u></big>'''
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|vidyarangam inauguration]]
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.

'''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''
=== '''<u><big>ജൂലൈ 21 - ചാന്ദ്രദിനം</big></u>''' ===
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|Moon Day]]
[[പ്രമാണം:19838 moon day.resized.jpg|ലഘുചിത്രം|'''<u><big>ചാന്ദ്രദിനം - ചിത്രങ്ങൾ</big></u>''' ]]
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.

305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541420" എന്ന താളിൽനിന്ന് ശേഖരിച്ചത്