Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

moon day
(vdyrngm)
(moon day)
വരി 97: വരി 97:
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|vidyarangam inauguration]]
[[പ്രമാണം:19838 vidyrangam.jpg|ലഘുചിത്രം|vidyarangam inauguration]]
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം ജൂലൈ എട്ടിന് പ്രഭാഷകയും സാംസ്കാരിക പ്രവർത്തകരും ജില്ലാ റിസോഴ്സ് പേഴ്സണുമായ കൃഷ്ണ ടീച്ചർ കോട്ടക്കലിന്റെ നേതൃത്വത്തിൽ നടന്നു.വളരെ ആവേശകരമായ ഒരു ക്ലാസ് തന്നെ ടീച്ചർ നയിച്ചു. കുട്ടിപ്പാട്ടുകളും കഥയും അഭിനയ ഗാനവുമായി വളരെ നല്ല ഒരു സെഷൻ തന്നെയായിരുന്നു.

'''<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>'''
ചാന്ദ്രദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസുകളിലെ കുട്ടികൾ ചിത്രങ്ങൾ വരച്ച് നിറം നൽകി. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി. 3, 4 ക്ലാസുകളിൽ ചാന്ദ്രദിനപതിപ്പുകൾ തയ്യാറാക്കി. ചാന്ദ്ര യാത്രകളെ കുറിച്ചുള്ള വീഡിയോ കുട്ടികൾക്ക് കാണിച്ചുകൊടുത്തു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541347" എന്ന താളിൽനിന്ന് ശേഖരിച്ചത്