"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മധുരം മലയാളം: ഉള്ളടക്കം തലക്കെട്ട്
(→‎അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം: ഉള്ളടക്കം തലക്കെട്ട്)
(→‎മധുരം മലയാളം: ഉള്ളടക്കം തലക്കെട്ട്)
വരി 22: വരി 22:
== മധുരം മലയാളം ==
== മധുരം മലയാളം ==
ജൂലൈ 9ന് എസ്.എസ്.ജി.എച്ച്.എസ്.എസ് സ്ക്കൂളിൽ മാതൃഭൂമിയു‍ടെ 'മധുരം മലയാളം' എന്ന പദ്ധതി നടപ്പിലാക്കി. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി, പി.ടി.എ പ്രസി‍‍ഡന്റ് മാത്രഭൂമി പത്രപ്രവർത്തകർ,ദൃശ്യം ഐ കെയർ ഹോസ്പിറ്റലിലെ ഡോ.സൂര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. കണ്ണിന്റെ ആരോഗ്യത്തെപ്പറ്റിയും, കണ്ണിന് വരാവുന്ന അസുഖങ്ങളെക്കുറിച്ചും അതിനെ തടയാനുള്ള മാർഗ്ഗങ്ങൾ രസകരമായും ലളിതമായും പറഞ്ഞുതന്നു. വായന ഒരു ശീലമാക്കണമെന്ന സന്ദേശമായിരുന്നു ‍ഞങ്ങൾക്ക് ഈ പരിപാ‍ടിയിൽ നിന്ന് ലഭിച്ചത്. മലയാള ഭാഷയുടെ മഹിമയെക്കുറിച്ച് ‍‍കുട്ടികളിൽ അവബോധം വളർത്തി. മാതൃഭൂമി പത്രം കുട്ടികൾക്ക് കൈമാറി 'മധുരം മലയാളം' പദ്ധതി വിജയകരമായി നടത്തി.

== വിത്തു പന്തേറ് ==
ആഗോള താപനത്തിനൊരു മറുപടി എനിന ആശയവുമായി 2024 ജൂലൈ 12ന് ശ്രീ ശാരദയിലെ വിദ്യാ‍ർഥിനികൾ വിത്തുപന്തുകൾ തയ്യാറാക്കി എറിഞ്ഞു. സീഡ് കോർഡിനേറ്ററും ജീവശാസ്ത്രം അധ്യാപികയുമായ ആർ ബബിതയുടെ നേതൃത്വത്തിലാണ് കുട്ടികൾ വിത്തുപന്തുകൾ തയ്യാറാക്കിയത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചുപൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെമ്പാടും ഹരിതവത്ക്കരണത്തിന്റെ ഭാഗമായി സസ്യ-പരിസ്ഥിതി ഭൂശാസ്ത്രജ്ഞന്മാർ ആവുഷ്ക്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു വലിയ പദ്ധതിയാണ് വിത്തു പന്തു നിർമ്മാണവും വിത്തു പന്തേറും.

== പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ ==
== പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ ==
2,321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2541253" എന്ന താളിൽനിന്ന് ശേഖരിച്ചത്