Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]]
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]]


==വായന ദിനം==
== വായനയുടെ വസന്തം  വിരിയിച്ചുകൊണ്ട് ഒരു  വായന ദിനം കൂടി ==
വായന ദിനം ശ്രീ എ കെ ഗോപാലൻ സർ ഉത്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു .പ്രീത റാണി ടീച്ചർ  കൃതജ്ഞത രേഖ പ്പെടുത്തി .
വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ശ്രീ എ കെ ഗോപാലൻസർ നിർവഹിച്ചു. ഈ യോഗത്തിന്റെ അധ്യക്ഷൻ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് ആയിരുന്നു. അധ്യാപികയായ ജയശ്രീ ടീച്ചറിന്റെ സ്വാഗത പ്രസംഗത്തോടെ ഈ യോഗം ആരംഭിച്ചു.
 
സ്കൂൾ ഹെഡ്മാസ്റ്റർ പ്രീതകുമാരി ടീച്ചർ എല്ലാ കുട്ടികൾക്കും വായനാദിന സന്ദേശം പകർന്ന നൽകി. മലയാള അധ്യാപികയായ ശ്രീമതി പ്രീതാ റാണി വായനാദിന ആശംസകൾ നേർന്നു. തുടർന്ന് വിവിധ പരിപാടികൾ സ്കൂൾതലത്തിൽ സംഘടിപ്പിച്ചു.
 
'''വിവിധ മത്സരങ്ങൾ'''
 
വായനയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള '''പോസ്റ്റർ രചന  മത്സരം''' നടത്തി. വായനാദിന '''ക്വിസ്''' നടത്തുകയും കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. '''പ്രത്യേക സ്കൂൾ അസംബ്ലി''' തയ്യാറാക്കുകയും സ്കൂൾ അസംബ്ലിയിൽ '''വായനക്കുറിപ്പുകൾ''' കുട്ടികൾ അവതരിപ്പിച്ചു. സ്കൂളിന് '''സ്വന്തമായി ഒരു പത്രം''' തയ്യാറാക്കി.
 
[[പ്രമാണം:380982023v.jpg|center|ലഘുചിത്രം]]
[[പ്രമാണം:380982023v.jpg|center|ലഘുചിത്രം]]


emailconfirmed
1,079

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540813" എന്ന താളിൽനിന്ന് ശേഖരിച്ചത്