Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
സിനിമ പിന്നണിഗായകനായ ഉന്മേഷം പൂങ്കാവിൻറെ പാട്ടുകൾ ചുവടുവെച്ചു. ഏറെ ആവേശത്തോടെ ആയിരുന്നു കുട്ടികൾ  . വാർഡ് മെമ്പർ ശ്രീരഞ്ജിത്തും ഗാനം ആലപിച്ചു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ തൽസമയ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ മറ്റു കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.[[പ്രമാണം:380982023p.jpg|right|ലഘുചിത്രം]][[പ്രമാണം:380982023p1.jpg|center|ലഘുചിത്രം]]

==പരിസ്ഥിതി ദിനാഘോഷം==
== ഹരിതാഭമായി പരിസ്ഥിതി ദിനാഘോഷം ==
പരിസ്ഥിതി ദിനാഘോഷം 🌱🌱🌱🌱🌿🌿🌿  ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ രഞ്ജിത് KR  
പരിസ്ഥിതി ദിനാഘോഷം 🌱🌱🌱🌱🌿🌿🌿  ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ രഞ്ജിത് KR  
ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷവും വളരെ സമുചിത മായി ആഘോഷിച്ചു. വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത്. വൃക്ഷത്തൈ നട്ടു കൊണ്ട് വാർഡ് മെമ്പർ '''ശ്രീ രഞ്ജിത്ത് ഉദ്ഘാടനം''' നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത കുമാരി ടീച്ചർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി പിടിഎ പ്രസിഡണ്ട് ശ്രീമതി സുജ മുഖ്യ സന്ദേശം കൈമാറി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപാട്ടുകൾ കുട്ടികൾ ആലപിക്കുകയും ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള '''പോസ്റ്റർ രചന''' മത്സരവും നടത്തി. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന '''ക്വിസ്''' നടത്തി വിജയികളെ കണ്ടെത്തുകയും വിജയികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതലത്തിൽ വീണ്ടും മത്സരങ്ങൾ സംഘടിപ്പിച്ചു. ട്രോഫികൾ വിതരണം ചെയ്തു.എക്കോ ക്ലബ്ബിന്റെ കൺവീനർ ശ്രീമതി ജയശ്രീ പരിസ്ഥിതി പരിസ്ഥിതി നേരിടുന്ന പ്രശ്ന ങ്ങളെക്കുറിച്ച് '''ബോധവൽക്കരണ ക്ലാസ്''' എടുത്തു.
  ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
  ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
  ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
  ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
emailconfirmed
1,226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540805" എന്ന താളിൽനിന്ന് ശേഖരിച്ചത്