"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}ലോവർ പ്രൈമറി വിഭാഗം ഞങ്ങളുടെ സ്കൂളിൽ ഇല്ല. അപ്പർ പ്രൈമറി വിഭാഗം മുതലാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. ആകെ 300 ഓളം കുട്ടികൾ യു. പി. വിഭാഗത്തിൽ പഠിക്കുന്നുണ്ട്.യു പി വിഭാഗത്തിൽ 24 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്.അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. കൂടാതെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാവർഷവും വിവിധ പദ്ധതികളും ആവിഷ്കരിക്കാറുണ്ട്.
{{PVHSSchoolFrame/Pages}}ലോവർ പ്രൈമറി വിഭാഗം ഞങ്ങളുടെ സ്കൂളിൽ ഇല്ല. അപ്പർ പ്രൈമറി വിഭാഗം മുതലാണ് ഞങ്ങളുടെ സ്കൂളിൽ ഉള്ളത്. ആകെ 600 ഓളം കുട്ടികൾ യു. പി. വിഭാഗത്തിൽ പഠിക്കുന്നുണ്ട്.യു പി വിഭാഗത്തിൽ 24 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്.അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. കൂടാതെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാവർഷവും വിവിധ പദ്ധതികളും ആവിഷ്കരിക്കാറുണ്ട്.


== അധ്യാപകർ ==
== അധ്യാപകർ ==
2,408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540746" എന്ന താളിൽനിന്ന് ശേഖരിച്ചത്