Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

889 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂലൈ 2024
anti drug day
(environment day poster making)
(anti drug day)
വരി 77: വരി 77:
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|Environment day poster making]]
[[പ്രമാണം:19838 environment day.jpg|ലഘുചിത്രം|Environment day poster making]]
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.

'''<big><u>ജൂൺ 26 -ലഹരിവിര‍ുദ്ധ ദിനം</u></big>'''
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ ലഹരിക്കെതിരെ കുട്ടികൾ വെളുത്ത ക്യാൻവാസിൽ കളർ മുക്കി കൈകൾ പതിപ്പിച്ചു. പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പോസ്റ്റർ നിർമ്മാണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ വീഡിയോയിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540354" എന്ന താളിൽനിന്ന് ശേഖരിച്ചത്