Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

june 5
(prvsnlsvm)
(june 5)
വരി 73: വരി 73:
[[പ്രമാണം:19838 prvsnlsvm kids.jpg|ലഘുചിത്രം|praveshanolsavam]]

2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ന് വർണ്ണാഭമായി ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എൽകെജി ഒന്ന് ക്ലാസുകളിലേക്ക് പുതുതായി ചേർന്ന കുട്ടികളെ കിരീടവും പൂക്കളും എല്ലാം നൽകി വരവേറ്റു. പിടിഎയും പ്രദേശത്തെ സംസ്കാരിക ക്ലബ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് മധുരവിതരണം നടത്തി. കുട്ടികൾക്കുള്ള യൂണിഫോം, പാഠപുസ്തകം എന്നിവയുടെ വിതര ണോദ്ഘാടനവും നടത്തി. പിടിഎയുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.  

'''<u><big>ജൂൺ 5 പരിസ്ഥിതി ദിനം</big></u>'''
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. പരിസ്ഥിതി ദിന സന്ദേശം അസംബ്ലിയിലൂടെ നൽകി. പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതി അവബോധം വീഡിയോ പരിസര ശുചീകരണം എന്നിവ നടത്തി.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[ജി.എം.എൽ..പി.എസ് പുത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2540333" എന്ന താളിൽനിന്ന് ശേഖരിച്ചത്