"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:08, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→അന്താരാഷ്ട്ര യോഗ ദിനം) |
No edit summary |
||
വരി 30: | വരി 30: | ||
യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു. | യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു. | ||
== '''ലഹരിവിരുദ്ധ ദിനം''' == | |||
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26ന് രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. |