Jump to content
സഹായം

"ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/പ്രവർത്തനങ്ങൾ/2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:




വിത്തുണ്ട എറിയൽ ഉത്‌ഘാടനം  PTA  പ്രസിഡന്റ്  റാഫി  സർ  നിർവഹിച്ചു .'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട്,


ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തു പന്തുകളായി  രൂപപ്പെട്ടിട്ടുള്ളത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ലോകത്തെമ്പാടും, പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോൾ നിർമ്മാണവും സീഡ് ബോംബിങ്ങും  
 
 
'''വിത്തുണ്ട എറിയൽ ഉത്‌ഘാടനം  PTA  പ്രസിഡന്റ്  റാഫി  സർ  നിർവഹിച്ചു .'കാലാവസ്ഥാ വ്യതിയാനം മരം ഒരു പ്രതിവിധി' എന്ന കാഴ്ചപ്പാടിനെ മുൻനിർത്തിക്കൊണ്ട്,'''
 
'''ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള സുസ്ഥിര വികസനത്തിനായുള്ള 17 ലക്ഷ്യങ്ങളിൽ പതിമൂന്നാമത്തേത്, 'ക്ലൈമെറ്റ് ആക്ഷൻ' എന്ന പ്രവർത്തനത്തിന്റെ പ്രായോഗിക രൂപമാണ് പ്രാദേശിക തലങ്ങളിൽ വിത്തു പന്തുകളായി  രൂപപ്പെട്ടിട്ടുള്ളത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ലോകത്തെമ്പാടും, പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ ആവിഷ്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സീഡ് ബോൾ നിർമ്മാണവും സീഡ് ബോംബിങ്ങും'''


'''<u>ചന്ദ്രദിനം ജൂലൈ 21</u>'''
'''<u>ചന്ദ്രദിനം ജൂലൈ 21</u>'''
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539781" എന്ന താളിൽനിന്ന് ശേഖരിച്ചത്