"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
06:10, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ→വാർഷിക ജനറൽബോഡി: അടിസ്ഥാന വിവരം
(→പ്രതിമാസ ഗണിത ക്വിസ് ജൂലൈ: അടിസ്ഥാന വിവരം) |
(→വാർഷിക ജനറൽബോഡി: അടിസ്ഥാന വിവരം) |
||
വരി 245: | വരി 245: | ||
=== <big>വാർഷിക ജനറൽബോഡി</big> === | === <big>വാർഷിക ജനറൽബോഡി</big> === | ||
മുന്നാട് ഗവൺമെന്റ് ഹൈസ്കൂൾ വാർഷിക ജനറൽ ബോഡി യോഗം ജൂലൈ 29ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് അഡ്വ പി രാഘവൻ അധ്യക്ഷനായി.ഹെഡ്മാസ്റ്റർ ശ്രീ രാജൻ കെ റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ ബി വരവ് ചെലവു കണക്കുകൾ അവതരിപ്പിച്ചു.എസ്എംസി ചെയർമാൻ ഇ രാഘവൻ, രാമകൃഷ്ണൻ ജയപുരം തുടങ്ങിവർ സംസാരിച്ചു.പുതിയ വർഷത്തേക്കുള്ള പിടിഎ,എംപിടിഎ, എസ് എം സി കമ്മിറ്റി യെ യോഗം തെരഞ്ഞെടുത്തു.മദർ പിടി | |||
എ പ്രസിഡന്റ് ശ്രീജ സിവി നന്ദി പറഞ്ഞു. | |||
ഭാരവാഹികൾ: | |||
പിടിഎ | |||
രാമകൃഷ്ണൻ ജയപുരം (പ്രസിഡന്റ്) | |||
രവീന്ദ്രൻ ആലിനടുക്കം (വൈസ് പ്രസിഡന്റ്) | |||
എംപിടിഎ | |||
ജ്യോതി എ ഇട്ടക്കാട് (പ്രസിഡന്റ്) | |||
എസ് എം സി | |||
ഇ രാഘവൻ (ചെയർമാൻ) | |||
[[പ്രമാണം:11073 ptageneralbody 1.jpg|പകരം=pta|നടുവിൽ|ലഘുചിത്രം|വാർഷിക ജനറൽബോഡിയോഗം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ ഉദ്ഘാടനം ചെയ്യുന്നു]] |