"ജി.എച്ച്.എസ്‌. മുന്നാട്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഠനയാത്ര: അടിസ്ഥാന വിവരം
(→‎വിമുക്തി: അടിസ്ഥാന വിവരം)
(→‎പഠനയാത്ര: അടിസ്ഥാന വിവരം)
വരി 169: വരി 169:
=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ജനുവരി ആറാം തീയതി  പഠനയാത്ര സംഘടിപ്പിച്ചു.

=== <big>മോട്ടിവേഷൻ ക്ലാസ്</big> ===
ജനുവരി പത്തിന് പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് നടത്തി.ശ്രീ ജയപ്രകാശൻ മാസ്റ്ററാണ് മോട്ടിവേഷൻ ക്ലാസ് നയിച്ചത്.
=== <big>മികവിനായ് അമ്പത് ചുവടുകൾ</big> ===
ജനുവരി പത്തിന് SSLC കുട്ടികളുടെ മികവ് ലക്ഷ്യമാക്കി 50 പരീക്ഷ രാവിലെയും വൈകുന്നേരങ്ങളിലുമായി ആരംഭിച്ചു.ഓരോ ദിവസവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

=== <big>പഠനയാത്ര</big> ===
=== <big>പഠനയാത്ര</big> ===
ഈ വർഷത്തെ ഏകദിന പഠനയാത്ര........ മാർച്ച് 28ന് രാവിലെ 6.30 ന് പുറപ്പെട്ടു. തീരദേശത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷത്തെ യാത്രയിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 8-30 ന് നീലേശ്വരം പുഴ കടലിൽ ചേരുന്ന അഴിമുഖം (അഴിത്തല )..പിന്നീട് ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട ഉളിയത്തുകടവ് സത്യാഗ്രഹ സ്മാരകം, ഗാന്ധിജി 1934 ൽ നട്ട മാവ്സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ശ്രീനാരായണാശ്രമം, ഗാന്ധിസ്മൃതി മണ്ഡപം.... പിന്നീട് തീരദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ കാവുകളിലൊന്നായ ഇടയിലക്കാവ് സന്ദർശിച്ചു. കണ്ടൽകാടുകളുടെ പ്രാധാന്യം, കായൽ കൃഷിയിലൊന്നായ കല്ലുമ്മക്കായ കൃഷി മുതലായവയെക്കുറിച്ച് അറിഞ്ഞതിനു ശേഷം കവ്വായി കായലിലെ ഓളപ്പരപ്പിലൂടെയൊരു ബോട്ടു യാത്ര. അസ്തമയ സൂര്യൻ്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സമുദ്രതീരത്തൊരു ഉല്ലാസ സഞ്ചാരം . 8 മണിയോടുകൂടി തിരിച്ച് മുന്നാട് എത്തി.

emailconfirmed
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539547" എന്ന താളിൽനിന്ന് ശേഖരിച്ചത്