"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:44, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
വരി 29: | വരി 28: | ||
== '''<u>ബഷീർദിനം</u>''' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജോവാക്കിംസ് യു. പി.സ്കൂളിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം,ക്വിസ് എന്നിവയും നടന്നു. == | == '''<u>ബഷീർദിനം</u>''' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജോവാക്കിംസ് യു. പി.സ്കൂളിൽ ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം,ക്വിസ് എന്നിവയും നടന്നു. == | ||
ചാന്ദ്രദിനം | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ഓർമ്മക്കായിട്ടാണ് ചാന്ദ്രദിനം ആചരി ക്കുന്നത്.ഈ വർഷത്തെ ചാ ന്ദ്രദിനം ജൂലൈ 22 തിങ്കളാഴ്ചയാണ് ഞങ്ങളുടെ സ്കൂളിൽ ആചരിച്ചത്.ചാന്ദ്രദിനത്തേക്കുറിച്ചും ആ ദിനത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകുന്ന ഒരു പ്രസംഗത്തോട് കൂടി പരിപാടികൾ ആരംഭിച്ചു. ശേഷം ഇന്ത്യയുടെ മൂന്നു ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ച് മൂന്നു കുട്ടികൾ വിവരിച്ചു. വിവരണത്തോടൊപ്പം മൂന്നു ചാന്ദ്രയാൻ ദൗത്യങ്ങളുടെയും ചിത്രങ്ങളടങ്ങിയ ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. കൂടാതെ ചന്ദ്രദിനവുമായി ബന്ധപ്പെട്ട ഉദ്ധരണികളും കുറിപ്പുകളും കുട്ടികൾ അവതരിപ്പിച്ചു. ചന്ദ്രദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിലെ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ,പ്ലാകാർഡുകൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ക്വിസ് മത്സരവും നടത്തി. ഈ വർഷത്തെ ചാന്ദ്രദിനാചരണം കുട്ടികൾക്ക് അറിവ് പകരുന്നതായിരുന്നു |