Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
=='''ഒളിമ്പിക് റണ്ണ്'''==
=='''ഒളിമ്പിക് റണ്ണ്'''==
[[പ്രമാണം:34013olympics24a.jpg|ലഘുചിത്രം|ഒളിമ്പിക് റൺ ഉദ്ഘാടന പരിപാടിയിൽ ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.]]

[[പ്രമാണം:34013olympics24d.jpg|ലഘുചിത്രം|ഒളിമ്പിക് റൺ -NCC,SPC,JRC,ലിറ്റിൽകൈറ്റ്സ്  , കസ്റ്റംസ്, സ്കൗട്ട് - ഗൈഡ് ഫോഴ്സ് ഇൻചാർജ് അധ്യാപകരും കുട്ടികളും.ഡിവി അത്ലറ്റിക് ക്ലബ് കുട്ടികളും അധ്യാപകരും-പങ്കെടുക്കുന്നു]]
ഒളിമ്പിക്സിന്റെ ഭാഗമായി ചാരമംഗലം ഡി വി എച്ച് എസ്  

സ്കൂളിൽ ഒളിമ്പിക് റൺ സംഘടിപ്പിച്ചു .പുത്തനമ്പലം മുതൽ ഡിവിഎച്ച് സ്കൂൾ  300 ഓളം കുട്ടികൾ പങ്കെടുത്തു. ഒളിമ്പിക് റൺ ഉദ്ഘാടന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ബോബിൻ സ്വാഗതം പറഞ്ഞു.ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.കായിക മേഖലയുടെ പ്രാധാന്യവും ആരോഗ്യം സംരക്ഷിക്കുവാനും,ലഹരിക്കെതിരെ അണിനിരക്കാനും മന്ത്രി ആഹ്വാനം ചെയ്തു. പി ടി എ പ്രഡിഡന്റ് ശ്രീ അക്ബർ അധ്യക്ഷനായ ചടങ്ങിൽ വിശിഷ്ടഅതിഥിയായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ജി മോഹനൻ, ചേർത്തല ഡി ഇ ഒ ശ്രീ പ്രതീഷ് , സ്കൂൾ എച്ച് എം  ശ്രീമതി നിഷ ,എന്നിവർ ആശംസ അറിയിച്ചു. NCC,SPC,JRC,ലിറ്റിൽകൈറ്റ്സ്  , കസ്റ്റംസ്, സ്കൗട്ട് - ഗൈഡ് ഫോഴ്സ് ഇൻചാർജ് അധ്യാപകരും കുട്ടികളും.ഡിവി അത്ലറ്റിക് ക്ലബ് കുട്ടികളും അധ്യാപകരും ,രക്ഷിതാക്കളും പങ്കുചേർന്നു.പ്രോഗ്രാം കോഡിനേറ്റർ ശ്രീ കെ ആർ ബ്രിജിത്ത് നേതൃത്വംനൽകി, വ്യാപാരി വ്യവസായികൾ,ഓട്ടോ ടാക്സി ജീവനക്കാർ പിന്തുണയേകി കൂടെ നിന്നു.ചടങ്ങിൽ ശ്രീ സിജോ ടി എഫ് (കായിക അദ്ധ്യാപകൻ) നന്ദി അറിയിച്ചു.

3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538888" എന്ന താളിൽനിന്ന് ശേഖരിച്ചത്