"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 50: വരി 50:
=='''സോഷ്യൽ സയൻസ് ക്ലബ്ബ്- നോളജ് ഹണ്ടർ ക്വിസ്  ഉദ്ഘാടനവും'''==           

2024 25 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും, അറിവിന്റെ തലങ്ങളെ മാറ്റുരയ്ക്കുന്ന വിജ്ഞാനപരിപാടിയായ നോളജ് ഹണ്ടർ ക്വിസ് പ്രോഗ്രാമിന്റെ രൂപീകരണവും 15/ 7/ 24 തിങ്കളാഴ്ച നടത്തുകയുണ്ടായി. ഗവ. ഡി വി എച്ച് എച്ച് എസ് എസ് ചാരമംഗലത്തിന്റെ എച്ച് എം ചുമതല വഹിക്കുന്ന നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകനായ ശ്രീ ഷാജി സാർ സോഷ്യൽ സയൻസ് കൺവീനറായ ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഒരോ ക്ലാസുകളിൽ നിന്നു തെരഞ്ഞെടുത്ത അംഗങ്ങൾ മീറ്റിങ് എത്തിച്ചേർന്നു UP ക്ലാസുകളിൽ നിന്നുള്ള കുട്ടികളുടെ പ്രാതിനി ധ്യവും ശ്രദ്ധേയമായിരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബ് മുൻ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുo, ഈ വർഷം മുതൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെങ്ങറിച്ചും  ചർച്ച ചെയ്തു. ഒരോ കുട്ടികളുടെ ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിൽ അറിവിന്റെ തലങ്ങളിൽ വഴികാട്ടിയായിമാറുന്ന സോഷ്യൽ സയൻസ് ക്ലബ്ബിന്റ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നതിനായി കൺവീനർ,ജോയിന്റ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിലെ 10-ാം ക്ലാസ്സിൽ നിന്ന് കൺവീനറായി സേതു ലക്ഷ്മി യെയും 8-ാo ക്ലാസ്സിൽ നിന്ന് മാധവസുജിത്തിനെയുംജോയിന്റ് കൺവീനറായി തിരഞ്ഞെടുത്തു. പ്രത്യേക പരിഗണന നൽകുന്നതിനായി UP തലത്തിൽ നിന്ന് അഭിൽ അനീഷ് ( 6 B) ശ്രീഹരി  (6 A ) എന്നിവരെ ജോയിന്റ് കൺവീനർമാരായി തിരഞ്ഞെടുത്തു.

=='''ഒളിമ്പിക്സ് ലോഗോ പ്രകാശനം'''==
ഒളിസിക്സിൻ്റെ ഭാഗമായി 26 /7/24 വ്യാഴാഴ്ച ഗവ. ഡി. വി. എച്ച് എസ് ചാരമംഗലം സ്കൂളിൽ  നടത്തുന്ന ഒളിമ്പിക്സ് റണ്ണിൻ്റെ ഭാഗമായി ഒളിമ്പിക്സ് ലോഗോ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂടിയായ  ഒളിമ്പ്യൻ ശ്രീ മനോജ് ലാൽ  പ്രകാശനം ചെയ്തു. പ്രീൻസിപ്പാൾ ശ്രീമതി. രശ്മി,ഹെഡ് മിട്രസ് ഇൻ ചാർജ് ശ്രീമതി നിഷ ടീച്ചർ എന്നിവർ ആശംസയർപ്പിച്ച ചടങ്ങിൽ കായികദ്ധ്യാപകൻ ശ്രീ സിജോ സാർ നന്ദിയും പറഞ്ഞു.
=='''ഒളിമ്പിക് റണ്ണ്'''==
=='''ഒളിമ്പിക് റണ്ണ്'''==
[[പ്രമാണം:34013olympics24a.jpg|ലഘുചിത്രം|ഒളിമ്പിക് റൺ ഉദ്ഘാടന പരിപാടിയിൽ ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.]]

3,932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538893" എന്ന താളിൽനിന്ന് ശേഖരിച്ചത്