"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:07, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ→അക്ഷയപാത്രം ഉദ്ഘാടനം
(ദിനാചരണങ്ങൾ ചേർക്കൽ) |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോൽസവം == | == പ്രവേശനോൽസവം == | ||
==== ജൂൺ 3 ==== | |||
2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | 2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. | ||
==പരിസ്ഥിതി ദിനാചരണം== | ==പരിസ്ഥിതി ദിനാചരണം== | ||
==== ജൂൺ 5 ==== | |||
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. | സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു. | ||
== അക്ഷയപാത്രം ഉദ്ഘാടനം== | == അക്ഷയപാത്രം ഉദ്ഘാടനം== | ||
==== ജൂൺ 10 ==== | |||
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു. | |||
== ലോക ബാലവേല വിരുദ്ധദിനാചരണം== | == ലോക ബാലവേല വിരുദ്ധദിനാചരണം== | ||
== പേ വിഷബാധ ബോധവൽക്കരണ ക്ലാസ്== | == പേ വിഷബാധ ബോധവൽക്കരണ ക്ലാസ്== | ||
== മെഹന്തി ഫെസ്റ്റ് == | == മെഹന്തി ഫെസ്റ്റ് == | ||
==വായന ദിനാചരണം== | ==വായന ദിനാചരണം== | ||
==ലഹരി ബോധവൽക്കരണ ദിനാചരണം== | ==ലഹരി ബോധവൽക്കരണ ദിനാചരണം== |