Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്‌. മുന്നാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അനുമോദനം: അടിസ്ഥാന വിവരം
(→‎യോഗ ദിനം: അടിസ്ഥാന വിവരം)
(→‎അനുമോദനം: അടിസ്ഥാന വിവരം)
വരി 69: വരി 69:
=== <big>അനുമോദനം</big> ===
=== <big>അനുമോദനം</big> ===
'''ഗവ.ഹൈസ്കൂൾ മുന്നാട് പിടിഎ കമ്മറ്റി ഈ വർഷത്തെ SSLC വിജയികളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. സ്ഥലം മാറി പോയ ഹെഡ്മാസ്റ്റർ ശ്രീ കെ പി സുരേന്ദ്രൻ സാറിന് യാത്രയയപ്പും നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.  സാവിത്രി ബാലൻ അധ്യക്ഷത വഹിച്ച . ബഹുമാനപ്പെട്ട കാസർഗോഡ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കുമാരി ശ്രുതി,ശ്രീ എം അനന്തൻ,ശ്രീ. ഇ.രാഘവൻ,ശ്രീ. വേണുഗോപാലൻ കക്കോട്ടമ്മ,,ശ്രീ സുരേഷ് പയ്യങ്ങാനം,ബി.വേണുഗോപാലൻ മാസ്റ്റർ സംസാരിച്ചു. ശ്രീ കെ പി സുരേന്ദ്രൻ മാസ്റ്റർ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി.    പിടിഎ പ്രസിഡന്റ് ശ്രീ വി സി മധുസൂദനൻ സ്വാഗതവും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ രാജൻ നന്ദിയും പറഞ്ഞു.'''

=== <big>ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്</big> ===
'''ജൂലായ് 16, 17 തീയ്യതികളിലായി കാസർഗോഡ് മാർത്തോമ്മാ ബധിര വിദ്യാലയത്തിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പിൽ നമ്മുടെ സ്കൂളിലെ നയന ടി.വി. പങ്കെടുത്തു'''
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538692" എന്ന താളിൽനിന്ന് ശേഖരിച്ചത്