"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:14, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി. | പ്രധാനാധ്യാപൻ പി.ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, ശാസ്ത്രക്ലബ്ബ് കൺവീനർ കെ.പി. ഫസീല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. ബഷീർ മാസ്റ്റർ,കെസി. തൽഹത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് , ടീന ടീച്ചർ,ഫഹ്മിദ ടീച്ചർ,മുഹ്‌സിന ടീച്ചർ എന്നിവർ നേതൃത്വംനൽകി. | ||
== ബഷീർ ദിനം ആചരിച്ചു. == | |||
06/07/2024 'ഓർമ്മകളിൽ ബഷീർ' എന്ന തലക്കെട്ടിൽ ബഷീർ ദിനം വിവിധ പരിപാടികൾ നടന്നു. ബഷീർ കൃതികളുടെ പ്രദർശനം, കഥാപാത്രങ്ങളുടെ ചിത്രരചന, ബാല്യകാലസഖി ദ്യശ്യാവിഷ്കാരം, ബഷീർ ദിന ക്വിസ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, ജുനൈദ് മാസ്റ്റർ, അഫീദ ടീച്ചർ, സബീന ടീച്ചർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
== കുടുംബാരോഗ്യകേന്ദ്രത്തിന് പേപ്പർ മരുന്നുകവറുകൾ നിർമ്മിച്ചുനൽകി == | == കുടുംബാരോഗ്യകേന്ദ്രത്തിന് പേപ്പർ മരുന്നുകവറുകൾ നിർമ്മിച്ചുനൽകി == |