Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
[[പ്രമാണം:21098-basheerdinam-2024.jpg|ലഘുചിത്രം|ബഷീർ ദിനം 2024]]

2024-25 വർഷത്തിലെ ബഷീർ ദിനാചരണം വ്യത്യസ്ഥമായ പരിപാടികളോടെ നടന്നു. പ്രത്യേകം അസ്സംബ്ലി സംഘടിപ്പിച്ചു.  വേഷപ്രഛന്നരായി എത്തിയ LP വിഭാഗം വിദ്യാർത്ഥികളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. പാത്തുമ്മ, ബഷീർ, സൂഹറ, മ‍ജീദ്, ഒറ്റക്കണ്ണൻ പോക്കർ എന്നിങ്ങനെ ബഷീറിന്റെ കഥാപാത്രങ്ങളായെത്തിയ വിദ്യാർത്ഥികൾ ബഷീർ കഥകളിലെ രസകരമായ സംഭാഷണ ശകലങ്ങൾ അവതരിപ്പിച്ച്  ഏവരെയും വിസ്മയിപ്പിച്ചു. കൂടാതെ വിദ്യാർത്ഥികൾ ബഷീർ കഥകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

== ജനസംഖ്യാ ദിനം ==
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വ്യത്യസ്ഥമായ പോസ്റ്ററുകൾ  തയ്യാറാക്കി. ഉപന്യാസ മത്സരം, ജനസംഖ്യാ ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.
853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2538370" എന്ന താളിൽനിന്ന് ശേഖരിച്ചത്