"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:32, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈ→2024 - 25 ലെ പ്രവർത്തനങ്ങൾ
(ചെ.)No edit summary |
|||
വരി 40: | വരി 40: | ||
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | 2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | ||
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | ||
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. | പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ [https://online.fliphtml5.com/rhoau/ilbf/#p=1 അക്കാദമിക കലണ്ടർ] നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. | ||
[[പ്രമാണം:44037 June 28 1.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44037 June 28 1.jpg|നടുവിൽ|ചട്ടരഹിതം]] | ||
വരി 57: | വരി 57: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണിഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. | ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണിഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. | ||
[[പ്രമാണം:Chandrayan244037.jpg|ഇടത്ത്|ചട്ടരഹിതം|319x319ബിന്ദു|ചന്ദ്രദിനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം ]] | [[പ്രമാണം:Chandrayan244037.jpg|ഇടത്ത്|ചട്ടരഹിതം|319x319ബിന്ദു|ചന്ദ്രദിനത്തിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച നൃത്തം ]] | ||
[[പ്രമാണം:Chandrayan.44037.jpg | [[പ്രമാണം:Chandrayan.44037.jpg|നടുവിൽ|309x309ബിന്ദു|ചട്ടരഹിതം]] |