Jump to content
സഹായം

"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 47: വരി 47:
[[പ്രമാണം:Antidrugday 12022.jpg|ലഘുചിത്രം|antidrug day_12022]]
[[പ്രമാണം:Antidrugday 12022.jpg|ലഘുചിത്രം|antidrug day_12022]]

== കൗമാര ബോധവൽക്കരണക്ലാസ്സ് ==
== '''കൗമാര ബോധവൽക്കരണക്ലാസ്സ്''' ==
രാജപുരം ഹോളിഫാമിലി ഹൈസ്കൂളിൽ Teens ക്ലബിൻ്റെ നേതൃത്വത്തിൽ കൗമാര ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. വ്യക്തിത്വം രൂപപ്പെടുന്ന കാലഘട്ടമാണ് കൗമാരം. ഈ കാലഘട്ടത്തിലെ മാറ്റങ്ങളും, പ്രതിസന്ധികളും, പരിഹാര മാർഗങ്ങളെക്കുറിച്ചും എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോൾസെൻഡ് കൗൺസിലർ ശ്രീ. പ്രതീഷ് മോൻ ക്ലാസ്സ് നയിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി മാത്യു സ്വാഗതവും, Teensclub കൺവീനർ ശ്രീമതി ബിന്നി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

== '''വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം''' ==
രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, പ്രശസ്ത നാടൻ പാട്ടു കലാകാരൻ അഭിരാജ് നടുവിൽ നടത്തി.  ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,  സ്കൂൾ പ്രധാനധ്യാപകൻ സജി മാത്യു, പിടിഎ പ്രസിഡന്റ് പ്രഭാകരൻ കെ എ എന്നിവർ ആശംസകൾ നേർന്നു.  പ്രസ്തുത യോഗത്തിൽ മേരി ക്യൂറി സ്കോളർഷിപ്പ് നേടിയ ജെസ്‌വിൻ ജിജിയെ അനുമോദിക്കുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധ കല പരിപാടികളും ശ്രീ അഭിരാജ് നടുവിലിന്റെ നാടൻപാട്ട് മേളയും അരങ്ങേറുകയുണ്ടായി 
[[പ്രമാണം:12022 congratulating.jpg|ലഘുചിത്രം|Jeswin Jiji]]
[[പ്രമാണം:12022 INAUGURATION.jpg|ലഘുചിത്രം|വിദ്യാരംഗം ഉൽഘാടനം ]]
== '''ചാന്ദ്രദിനാഘോഷം''' ==
ചാന്ദ്രദിനാഘോഷം -2024 ജൂലൈ 21 നു സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസ്സെംബ്ലയിൽ ഹെഡ്മാസ്റ്റർ ചാന്ദ്രദിന സന്ദേശം നൽകുകയും ചന്ദ്ര ദൗത്യങ്ങൾ വീഡിയോ പ്രദർശനം കുട്ടികൾക്കു പുതിയൊരു അനുഭവം നൽകി . ക്ലാസ് തലത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ചാന്ദ്ര ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
775

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525548" എന്ന താളിൽനിന്ന് ശേഖരിച്ചത്