Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗണിത ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
ഗണിത ക്ലബ്ബ്
2024-25 അധ്യയന വർഷത്തെ ഗണിതക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യത്യസ്തതയാർന്നതാക്കനാണ് ശ്രമിക്കുന്നത്... പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ആദ്യ പടി എന്ന നിലയ്ക്ക് കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗണിത ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള അറിവില്ലായ്മ. അതിനാൽ ആദ്യപ്രവർത്തനമായി അതിനു മുൻ‌തൂക്കം നൽകി നമ്മുടെ സ്കൂളിലെ മുൻ ഗണിതധ്യാപകനായ ശ്രീ. ഹേമചന്ദ്രൻ സാറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രായോഗിക ക്ലാസുകൾ നൽകി. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525526" എന്ന താളിൽനിന്ന് ശേഖരിച്ചത്