"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:10, 26 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2024merit day celebration added
No edit summary |
(merit day celebration added) |
||
വരി 6: | വരി 6: | ||
[[പ്രമാണം:13068-NIRMALA HS 1.jpg|ലഘുചിത്രം]] | [[പ്രമാണം:13068-NIRMALA HS 1.jpg|ലഘുചിത്രം]] | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
== ജൂൺ 13 കോർപ്പറേറ്റ് തല വിജയോത്സവം == | |||
ഈ വർഷത്തെ കോർപ്പറേറ്റ് തലത്തിലുള്ള വിജയോത്സവം നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചെമ്പേരി മേഖലയിൽ പെട്ട 8 ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. ശ്രീ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.കോർപ്പറേറ്റ് മാനേജർ ഫാദർമാത്യു ശാസ്താംപാടവിൽ, മോൻസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. |