Jump to content
സഹായം

"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്കൂൾവിക്കി ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .അവർ അത് കൃത്യമായി ചെയ്യുന്നു .കുട്ടികൾ സ്കൂൾ  പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .അവർ അത് കൃത്യമായി ചെയ്യുന്നു .കുട്ടികൾ സ്കൂൾ  പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചിത്രങ്ങൾ സ്കൂൾ വിക്കി യിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു .

=== സ്കൂൾ വിക്കി ക്ളബ് രൂപീകരണം ===
വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കി പേജിൽ കൃത്യമായി രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കൈറ്റ്  മിസ്ട്രെസ്സുമാരായ സുധ ടീച്ചർ രെമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി ക്ളബ് രൂപികരിച്ചു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ചു പേരെ ഇതിനായി തിരഞ്ഞെടുത്തു .വിവിധ പരിപാടികളുടെ ഫോട്ടോകൾ എടുക്കുക സ്കൂൾ വാർത്തകൾറിപ്പോർട്ട് തയ്യാറാക്കുക ,അവ സ്കൂൾ വിക്കി പേജിലേക്ക് അപ്ഡേറ്റ് ചെയ്യുക ,അവയുടെ വിഡിയോകളാക്കുക ,അവ സ്കൂൾ യു ട്യൂബ് ,ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് പേജുകളിലേക്കു അയക്കുക  എന്നെ ജോലികളാണ് ഈ ക്ളബ് അംഗങ്ങൾക്ക് ചെയ്യാനുള്ളത്
1,228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525163" എന്ന താളിൽനിന്ന് ശേഖരിച്ചത്