Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:

മെയ് വഴക്കം ,ഏകോപനം ,സന്തുലിതാവസ്ഥ തുടങ്ങിയ യോഗ പരിശീലിക്കുന്നതിലൂടെ നേടാൻ സാധിക്കുന്നു ഇതിലൂടെ ശാരീരിക ക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കുന്നു. പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കായിക പ്രവർത്തനങ്ങളാണ് യോഗാസനങ്ങൾ. ഇത് ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ഒട്ടേറെ ഗുണങ്ങൾ കൈവരിക്കാൻ സാധിക്കുന്നു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഒട്ടനവധി പരിപാടികളോടെ യോഗാദിനം ആചരിച്ചു. എൽപി, യുപി, ഹൈസ്കൂൾ തലങ്ങളിലുള്ള സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു യോഗ ഡേ പരിപാടികൾ നടന്നത്. കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ക്ലാസുകൾ നടത്തുകയുണ്ടായി. യോഗയിലെ താഡാസനം ഉദ്ധിത ഏക പാദാസനം, അർദ്ധ പത്മാസനം, അർദ്ധ ശലഭാസനം, വജ്രാസനം എന്നിവ അന്നേദിവസം കുട്ടികളെ കൊണ്ട് പരിശീലിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ ആൽവിൻ, ജൂഡി ടീച്ചർ ഷീബ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗാ ദിന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. യോഗാ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത പരിശീലനം നേടിയ കുട്ടികൾ തന്നെയാണ് മറ്റു കുട്ടികൾക്ക് പരിശീലനം നൽകിയത് എന്നതാണ്.

=== ജൈവവൈവിധ്യ ക്ലബ് ===
[[പ്രമാണം:29040-Bio Diversity Club-1.jpg|ലഘുചിത്രം|ജൈവവൈവിദ്ധ്യ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
നമ്മുടെ പ്രകൃതിയും അതിലുള്ള ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എല്ലാ ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും ഇതിൽപ്പെടുന്നു. കൂടുതൽ ജൈവവൈവിധ്യമുണ്ടെങ്കിൽ ആവാസ വ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ധൃതഗതിയിലുള്ള ലോകത്തിന്റെ മാറ്റം ജൈവവൈവിധ്യത്തിന് തകർച്ചയ്ക്ക് കാരണമാകുന്നു. ഭൂമിയിൽ മുൻപ് ഉണ്ടായിരുന്ന ജൈവവൈവിധ്യത്തിന്റെ 1% മാത്രമേ ഇന്നുള്ളൂ. പുതുതലമുറ പ്രകൃതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ പ്രകൃതി ഭാവിയിൽ സംരക്ഷിക്കപ്പെടുകയുള്ളൂ. അതിന്റെ ഭാഗമായി നമ്മുടെ സ്കൂളുകളിൽ ജൈവവൈവിധ്യ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നടന്നു.സ്കൂൾ ഹെഡ്‍മിസ്‍ട്രസ്  സിസ്റ്റർ ക്രിസ്റ്റീന ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജിസ് സാറിന്റെയും അനുപമ  സിസ്‍റ്ററിന്റേയും നേതൃത്വത്തിലാണ് ഈ വർഷത്തെ ജൈവവൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. നമ്മുടെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകുകയും ചെയ്തു. പ്രകൃതിയെയും മണ്ണിനെയും തൊട്ടറിയാൻ കുട്ടികൾക്ക് അവസരം ഒരുക്കി നേച്ചർ വാക്ക് സംഘടിപ്പിച്ചു. സ്കൂൾ പരിസരത്തെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു. സ്കൂളിലുള്ള മീൻകുളം ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പച്ചക്കറി കൃഷിയും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ആഴ്ചയിൽ ഒരു ദിവസം കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കി മാറ്റാൻ ഈ ക്ലബ്ബിലൂടെ കഴിയുന്നു. ജൈവവൈവിധ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ മികച്ച കർഷകനായ ശ്രീ തെയിംസ് കുട്ടി മാളിയേക്കലുമായി കുട്ടികൾ അഭിമുഖം നടത്തി. കുട്ടികൾ ജൈവകൃഷിരീതിയെക്കുറിച്ചും വിവിധതരത്തിലുള്ള മണ്ണിനങ്ങളെക്കുറിച്ചും വിവിധ വളങ്ങളെക്കുറിച്ചും ഓരോ കൃഷിക്കും അനുയോജ്യമായ കാലാവസ്ഥയെ കുറിച്ചും എല്ലാം സംശയങ്ങൾ ചോദിച്ചു. അദ്ദേഹം കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി നൽകി. ബഡ്ഡിംഗ്,ലയറിംഗ്,ഗ്രാഫ്റ്റിംഗ് എന്നിവ എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ശ്രീ തെയിംസ് കുട്ടി കാണിച്ചുകൊടുത്തു. പ്രകൃതിയും പരിസ്ഥിതിയും അതിലുള്ള ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നല്ല രീതിയിൽ ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്.
1,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524857" എന്ന താളിൽനിന്ന് ശേഖരിച്ചത്