Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അടിസ്ഥാന വിവരം)
(→‎പ്രിലിമിനറി ക്യാമ്പ്: അടിസ്ഥാന വിവരം)
വരി 107: വരി 107:


=== <big>'''പ്രിലിമിനറി ക്യാമ്പ്'''</big> ===
=== <big>'''പ്രിലിമിനറി ക്യാമ്പ്'''</big> ===
ജൂലൈ 24 ന്
ജൂലൈ 24 ന് LK 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വെച്ച് നടന്നു.സ്കൂളിലെ ഹിന്ദി അധ്യാപകനും  കവിയുമായ ശ്രീ ആനന്ദകൃഷ്ണൻ എടച്ചേരി ഉദ്ഘാടനം ചെയ്തു.കാസറഗോഡ് കൈറ്റിലെ മാസ്റ്റർ ട്രെയിനർ ഖാദർ സർ ക്ലാസുകൾ കൈകാര്യം ചെയ്തു.face sensing വഴി കുട്ടികളെ ഗ്രൂപ്പ് തിരിച്ചു .LK അംഗങ്ങളായതുവഴി വന്ന ഉത്തര വാദിത്വങ്ങളും സമയ ബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് കൈറ്റ് മാസ്റ്റർ വേണുഗോപാലൻ വിശദീകരിച്ചു.സാങ്കേതിക വിദ്യയുടെ സ്വാധീനവും സൗകര്യവും കൂട്ടികൾ തിറിച്ചറിഞ്ഞു.ക്വിസ് മത്സരത്തിലൂടെ ലിറ്റിൽ കൈറ്റ്സിന്റെ വളർച്ചയും തുടർച്ചയും അറിയാമെന്ന് ഉറപ്പ് വരുത്തി.സ്ക്രാച്ച് game വഴി പ്രോഗ്രാമിങ്ങ് ബാലപാഠം സ്വായത്തമാക്കി.ഓപ്പൺ ടൂൺസ് വഴി train ചലനം പൂർത്തിയാക്കിയപ്പോൾക്കിയപ്പോൾ ആനിമേഷൻ തങ്ങൾക്കും വഴങ്ങുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.തീറ്റ കൊത്തുന്ന കോഴിയിലൂടെ റോബോട്ടിക് സാങ്കേതിക വിദ്യയുടെ ബാല പാഠം കുട്ടികളറിഞ്ഞു.കുട്ടികളുടെ ഫീഡ്ബാക്ക് പറയാനായി ജീവനയും,ആദിതേജും എത്തി.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.രക്ഷിതാക്കളുടെ ഫീഡ്ബാക്ക് വളരെ അർത്ഥവത്തായിരുന്നു.കൈറ്റ് മാസ്റ്റർ വേണുഗോപാലൻ സ്വാഗതവും മിസ്ട്രസ് രജനി പിവി നന്ദിയും പറഞ്ഞു.
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524781" എന്ന താളിൽനിന്ന് ശേഖരിച്ചത്